ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ 24-ാം ഹൈപ്പർ മാർക്കറ്റ്‌; പ്രവർത്തനം ആരംഭിച്ചത് ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ 24-ാം ഹൈപ്പർ മാർക്കറ്റ്‌; പ്രവർത്തനം ആരംഭിച്ചത് ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 11:31 pm IST
FacebookTwitterWhatsAppTelegram

ദോഹ: ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 24-ാം ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഖത്തറി വ്യവസായിയും ഖത്തർ രാജകുടുംബാംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ താനി ഹൈപ്പർ മാർക്കറ്റ്‌ ഉദ്ഘാടനം ചെയ്തു.

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഖത്തർ റീജണൽ ഡയറക്ടർ ഷൈജൻ എം ഒ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 25,000 ചതുരശ്രയടി വിസ്തീർണത്തിൽ ഖത്തറിലെ ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.

ഗ്രോസറി, ഫ്രഷ്‌ ഫുഡ്, ബേക്കറി,ഹോട്ട് ഫുഡ്, പഴം പച്ചക്കറി മാംസം മത്സ്യ ഉത്പന്നങ്ങൾ അടക്കം വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ 271-ാമത്തെ ഹൈപ്പർമാർക്കറ്റാണ് ഉമ്മുൽ അമദിലേത്.

Tags: lulu grouphyper marketqatar
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies