'ജിന്ന് നടത്തിയ കൊലപാതകം'; സഹദിന്റെ ഉസ്താദിനെ കേന്ദ്രീകരിച്ച് അന്വേഷണം; ഇസ്ലാമിക ആഭിചാരം പഠിപ്പിച്ചത് അബ്ദുൾ ജബ്ബാർ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 ‘ജിന്ന് നടത്തിയ കൊലപാതകം’; സഹദിന്റെ ഉസ്താദിനെ കേന്ദ്രീകരിച്ച് അന്വേഷണം; ഇസ്ലാമിക ആഭിചാരം പഠിപ്പിച്ചത് അബ്ദുൾ ജബ്ബാർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 12:09 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ചിതറയിലെ പൊലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി സഹദിന്റെ ഉസ്താദിനെ കേന്ദ്രീകരിച്ചും അന്വേഷണം. ഇസ്ലാമിക ആഭിചാര ക്രിയകൾ ചെയ്യുന്ന അബ്ദുൽ ജബ്ബാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ആഭിചാരവുമായി ബന്ധപ്പെട്ട യുവതിയുടെ പരാതിയിൽ 2022 മുതൽ ഇയാൾ ഒളിവിലാണ്. ചടയമം​ഗലം കേന്ദ്രീകരിച്ചാണ് അബ്ദുൽ ജബ്ബാറിന്റെ പ്രവർത്തനം.

അബ്ദുൽ ജബ്ബാറിൽ നിന്നാണ് സഹദ് ആഭിചാരം പഠിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ആയുധങ്ങളും ഇസ്ലാമിക ആഭിചാരക്രിയയ്‌ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു. ജിന്നാണ് ഇർഷാദിനെ കൊന്നതെന്നായിരുന്നു പ്രതിയുടെ മൊഴി.

തിങ്കളാഴ്ച രാവിലെയാണ് അടൂർ ക്യാമ്പിലെ ഹവിൽദാറായ നിലമേൽ വളയിടം ചരുവിള പുത്തൻവീട്ടിൽ ഇർഷാദ് (26) ന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ കുറച്ചു നാളായി സഹദിന്റെ വീട്ടിലായിരുന്നു താമസം. വകുപ്പുതല അന്വേഷണം നേരിടുന്നതിൽ ഒരുവർഷമായി ഇർഷാദ് ജോലിക്ക് പോയിരുന്നില്ല.

രാവിലെ 11 മണിയോടെ സഹദിന്റെ പിതാവാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് മുറിഞ്ഞ നിലയിൽ മുകളിലെ നിലയിലെ കിടക്കയിലായിരുന്നു മൃതദേഹം. ഇതേസമയം പുറത്ത് കത്തുയുമായി സഹദ് നിൽപ്പുണ്ടായിരുന്നു.

Tags: Black MagicIslamicChithra murder
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies