കള്ളന് കഞ്ഞിവയ്ക്കുന്ന ആളാണ് കണ്ണൂർ കളക്ടർ; നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെയും പ്രതി ചേർക്കണം : ‌ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളന് കഞ്ഞിവയ്‌ക്കുന്ന ആളാണ് കണ്ണൂർ കളക്ടർ; നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെയും പ്രതി ചേർക്കണം : ‌ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 02:08 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ നാടകത്തിന്റെ മുഖ്യസൂത്രധാരൻ കളക്ടറാണെന്നും നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെ ഒന്നാം പ്രതിയാക്കണമെന്നും ഹരിദാസ് പറഞ്ഞു.

പി പി ദിവ്യ മാത്രമല്ല, വേദിയിലുണ്ടായിരുന്ന കളക്ടറും കേസിൽ ഉത്തരവാദിയാണ്. സെന്റ് ഓഫ് ചടങ്ങിൽ നവീൻ ബാബുവിനെ അപമാനിക്കുന്ന ദിവ്യയുടെ വാക്കുകൾ കേട്ട് കളക്ടർ ആസ്വദിക്കുകയാണ് ചെയ്തത്. ദിവ്യയ്‌ക്ക് വേണ്ടി പരിപാടിയുടെ സമയം വരെ മാറ്റിവച്ചു. കളക്ടറുടെ ഫോൺ കോളുകൾ പരിശോധിക്കണം.

പി പി ദിവ്യയ്‌ക്ക് വേണ്ടിയാണോ സെന്റ് ഓഫ് ചടങ്ങ് നടത്തിയതെന്നും വിശദമാക്കണം. കള്ളന് കഞ്ഞിവയ്‌ക്കുന്നയാളാണ് കണ്ണൂരിലെ കളക്ടറെന്ന് അദ്ദേഹത്തിന്റെ ഇരുത്തത്തിൽ നിന്ന് മനസിലാകുന്നുണ്ട്. ഇതിന് പിന്നിൽ കൃത്യമായ ​ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി വേണം. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നാടകം കളിക്കുകയാണ് സിപിഎം. കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം.

ഒരു ചാനൽ മാത്രമാണ് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. കളക്ടർക്കും ദിവ്യയ്‌ക്കും ആ ചാനലിനുമിടയിൽ ​ഗൂഢാലോചന നടന്നിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നാല് മണിക്കാണ് നവീൻ ബാബുവിന്റെ മരണമെന്നാണ് കാണുന്നത്. അതുവരെ നവീൻ ബാബു എവിടെയായിരുന്നുവെന്ന് കണ്ടെത്തണമെന്നും എൻ ഹരിദാസ് പറഞ്ഞു.

Tags: Kannurn haridasCOLLECTERNaveen babu
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies