സാങ്കേതിക വിദ്യയുടെ കടന്നുവരവ് പുതിയ വെല്ലുവിളി; പ്രതിരോധം ശക്തിപ്പെടുത്താൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യം: രാജ്‌നാഥ് സിംഗ്‌
Thursday, March 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാങ്കേതിക വിദ്യയുടെ കടന്നുവരവ് പുതിയ വെല്ലുവിളി; പ്രതിരോധം ശക്തിപ്പെടുത്താൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യം: രാജ്‌നാഥ് സിംഗ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 03:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്‌. നൂതന ആശയങ്ങൾ കൊണ്ടുവരാനും സാങ്കേതിക വിദ്യയുണ്ടാക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാനും സ്വകാര്യമേഖലയ്‌ക്കുള്ള കഴിവ് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള DRDO ഇൻഡസ്ട്രി വർക്ക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

“പ്രതിരോധമേഖലയിലെ പങ്കാളിത്തത്തിൽ സ്വകാര്യ മേഖല മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദ്രുതഗതിയിലുള്ള മാറ്റങ്ങൾ മാത്രമല്ല നൂതന ആശയങ്ങൾ കണ്ടെത്തി നടപ്പാക്കാനും സ്വകാര്യ വ്യവസായത്തിന് കഴിവുണ്ട്,” രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയുടെ സ്വാധീനം പരമ്പരാഗത യുദ്ധത്തിൽ മാത്രം, ഒതുങ്ങുന്നതല്ല. ഇത് ഡ്രോണുകൾ, സൈബർ യുദ്ധം, ബയോ വെപ്പണുകൾ എന്നിവയുൾപ്പെടയുള്ള പുതിയ യുദ്ധരീതികൾക്ക് തുടക്കം കുറിച്ചു. ബഹിരാകാശത്തെ പ്രതിരോധം നമ്മുടെ പ്രതിരോധമേഖല നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പ്രതിരോധമേഖലയെ കൂടുതൽ നൂതനവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കാൻ സർക്കാർ പ്രതിജ്ഞാ ബന്ധമാണ്. ശാസ്ത്രജ്ഞർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇ, പ്രതിരോധ ഗവേഷണ -വികസന രംഗത്തെ യുവ സംരംഭകർ എന്നിവരുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: technologyDefence minister Rajnath SinghDefence sectorUnion Defence Ministerprivate sector
ShareTweetSendShare

More News from this section

കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് രാജിവെച്ച് ബിജെപിയിൽ ചേർന്നു

ബെംഗളൂരുവിൽ അപ്രതീക്ഷിത ആലിപ്പഴ വർഷം; വടക്കൻ മേഖലകളിൽ കനത്ത മഴ

മൂന്ന് മാസം ​ഗർഭണിയായ യൂ​ട്യൂ​ബ​റെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു: ഞെട്ടലിൽ സോഷ്യൽ മീഡിയ

ഇഫ്താർ പാർട്ടിക്ക് ശേഷമുള്ള ചിക്കൻ ബിരിയാണിയുടെ അവശിഷ്ടങ്ങൾ ഗംഗയിൽ തള്ളി, അതിന്റെ വീഡിയോ റീലാക്കി; വൈറലായപ്പോൾ 14 പേര് അറസ്റ്റിൽ

ഗുജറാത്ത് നിയമസഭയ്‌ക്ക് ബോംബ് ഭീഷണി; പരിശോധനയിൽ അപകടകരമായതൊന്നും കണ്ടത്തിയില്ല

ചെന്നൈയിൽ ക്രൂരത: ഭർത്താവിന്റെ ആസിഡ് ആക്രമണം, യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു

Latest News

ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷാവിധി ഇന്ന്

കെ സുധാകരനെയും അടൂർ പ്രകാശിനെയും ഒതുക്കി ; സീറ്റുണ്ടാവില്ല, എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെ

സസ്പെൻഷൻ പിൻവലിച്ചു

മഞ്ചേശ്വരത്ത് സുരേഷ്‌ഗോപികെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി; പ്രചരണം തുടങ്ങി

എസ്.ഐ.ആർ: ബി.എൽ.ഒ മാരുടെ അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം; എൻ ജി ഒ സംഘ്

വേളി: വേദമന്ത്രങ്ങളാൽ പവിത്രമാക്കപ്പെട്ട ആത്മബന്ധങ്ങളുടെ സംഗമം

അടല്‍ ഭാഷാ സേവാ സമ്മാന്‍ പുരസ്‌കാരം ജി. ശ്രീദത്തന്

ആയാംകുടി കുട്ടപ്പമാരാര്‍ പുരസ്‌കാരം കലാനിലയം ബാബുവിനും, കലാമണ്ഡലം വേണു മോഹനും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies