"എന്തുവന്നാലും ഇന്ത്യയിൽ തന്നെ ജീവിക്കും"; ധ്രുവ് റാഠി ആരാധകരുടെ ഭീഷണിക്ക് പിന്നാലെ വീഡിയോ പങ്കുവച്ച് യൂട്യൂബർ കരോലിന ഗോസ്വാമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്തുവന്നാലും ഇന്ത്യയിൽ തന്നെ ജീവിക്കും”; ധ്രുവ് റാഠി ആരാധകരുടെ ഭീഷണിക്ക് പിന്നാലെ വീഡിയോ പങ്കുവച്ച് യൂട്യൂബർ കരോലിന ഗോസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 05:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ധ്രുവ് റാഠി ആരാധകരുടെ ആക്രമണത്തിനും ഭീഷണിക്കും മുന്നിൽ മുട്ടുകുത്തില്ലെന്ന് ഇന്ത്യയിൽ താമസിക്കുന്ന പോളിഷ് യൂട്യൂബർ കരോലിന ഗോസ്വാമി. ‘ഇന്ത്യ ഇൻ ഡീറ്റെയിൽസ്’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന കരോലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് എന്തുവന്നാലും ഇന്ത്യയിൽ തന്നെ ജീവിക്കുമെന്ന് വ്യക്തമാക്കിയത്. കടുത്ത ഇന്ത്യ വിമർശകനായ ധ്രുവ് റാഠിയെ പിന്തുണയ്‌ക്കുന്നവർ പോളിഷ് യൂട്യൂബർക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തുകയും വധഭീഷണി മുഴക്കുകയുംചെയ്തിരുന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ തന്റെ കുടുംബത്തോടൊപ്പം നടന്നുനീങ്ങുന്ന കരോലിനയ്‌ക്ക് സുരക്ഷയൊരുക്കുന്ന അംഗരക്ഷകരെയും കാണാം. “ഞങ്ങൾ ഒന്നിനെയും ഭയപ്പെടുന്നില്ല. എന്ത് സംഭവിച്ചാലും ഇന്ത്യയിൽ ജീവിക്കുന്നത് തുടരും. നിങ്ങളുടെ ജീവിതത്തിൽ പുഞ്ചിരികൾ കൊണ്ടുവരാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

ഇന്ത്യൻ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന യൂട്യൂബെറാണ് കരോലിന. പോളിഷ് പൗരയാണെങ്കിലും ഒവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയായ അവർ തന്റെ ഭർത്താവ് അനുരാഗിനും മക്കൾക്കുമൊപ്പം ഇന്ത്യയിലാണ് താമസിക്കുന്നത്. 1 മില്യൺ ഫോളോവേഴ്സുള്ള ‘ഇന്ത്യ ഇൻ ഡീറ്റെയിൽസ്’ എന്ന യൂട്യൂബ് ചാനൽ കരോലീനയും ഭർത്താവും ചേർന്നാണ് ആരംഭിച്ചത്.

ധ്രുവ് റാഠി ഇന്ത്യയെക്കുറിച്ച് തെറ്റി ധരിപ്പിക്കുന്ന വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളുമാണ് പങ്കുവയ്‌ക്കുന്നതെന്ന് അവർ തന്റെ യൂട്യൂബ് ചാനലിലൂടെ മുൻപും തുറന്ന് കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ധ്രുവ് റാഠി ആരാധകരിൽ നിന്നും ബലാത്സംഗ ഭീഷണിയും വധഭീഷണിയുമടക്കം കരോലിനയ്‌ക്ക് നേരിടേണ്ടി വന്നത്. 220-ലധികം വധഭീഷണികളും അധിക്ഷേപ സന്ദേശങ്ങളും തനിക്കും കുടുംബത്തിനും നേരെയുണ്ടായതായി അവർ പറഞ്ഞു. ഒരു വർഷം മുൻപ് ജർമ്മനിയിൽ തന്റെ കുടുംബത്തെ ആക്രമിക്കാൻ റാഠി ഗുണ്ടകളെ അയച്ചതായി ആരോപിക്കുന്ന മറ്റൊരു വീഡിയോയും അവർ പങ്കിട്ടിരുന്നു.

 

View this post on Instagram

 

A post shared by Karolina Goswami (@indiaindetails)

 

Tags: threatsPolish YouTuberKarolina GoswamiDhruv Rathee fans
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies