വാഹനം റോഡിന് നടുവിൽ നിർത്തരുതേ... പോക്കറ്റ് കാലിയാകും; പിഴയീടാക്കുമെന്ന് അബുദബി പൊലീസ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

വാഹനം റോഡിന് നടുവിൽ നിർത്തരുതേ… പോക്കറ്റ് കാലിയാകും; പിഴയീടാക്കുമെന്ന് അബുദബി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 08:57 am IST
Facebook
Twitter
WhatsAppTelegram

അബുദബി: വാഹനം റോഡിന് നടുവിൽ ഗതാഗതം തടസപ്പെടുന്ന വിധം നിർത്തുന്നത് നിയമലംഘനമാണെന്ന മുന്നറിയിപ്പുമായി അബുദബി പൊലീസ്. 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കാവുന്ന ട്രാഫിക് കുറ്റകൃത്യമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.

അപ്രതീക്ഷിതമായുണ്ടായ അപകടങ്ങളെ തുടർന്ന് റോഡിൽ രണ്ടു വാഹനങ്ങൾ പെട്ടെന്ന് നിർത്തിയത് ഗുരുതര അപകടങ്ങൾ സൃഷ്ടിച്ച വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. ഓടിവന്ന വാഹനം മുൻപിലെ തടസം കാരണം റോഡിന് നടുവിൽ പെട്ടന്ന് നിർത്തുന്നതും പിന്നാലെ വന്ന വാഹനങ്ങൾ അതിൽ ഇടിച്ച് അപകടം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുളളത്.

വാഹനം തകരാറിലായാൽ, റോഡിൽ നിന്ന് മാറ്റി നിർത്തണം. അത്യാഹിത സാഹചര്യങ്ങൾക്കായി നിയുക്ത ബേകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് പൊലീസ് പറഞ്ഞു. ഒരു കാരണവശാലും വാഹനം റോഡിൽ നിർത്തരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വലതു ഷോൾഡർ ഉപയോഗിക്കണമെന്ന് ട്രാഫിക് ആൻഡ് സുരക്ഷാ പട്രോളിംഗ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ മഹ്‌മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു.

Tags: ABU DHABI POLICEഅബുദബിഅബുദബി പൊലീസ്Traffic Rules Abu Dhabi
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies