വെറുമൊരു പഴമല്ല; തൊലി മുതൽ കുരു വരെ പോഷകസമ്പുഷ്ടം; അവോക്കാഡോ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറുമൊരു പഴമല്ല; തൊലി മുതൽ കുരു വരെ പോഷകസമ്പുഷ്ടം; അവോക്കാഡോ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 07:30 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവർക്കിടയിലെ ഇപ്പോഴത്തെ താരം അവോക്കാഡോ ആണ്. പൊതുവെ എല്ലാവരും അവക്കാഡോയുടെ മാംസളമായ ഭാഗമാണ് ഭക്ഷ്യ യോഗ്യമായി കരുതുന്നത്. അതിനാൽ തന്നെ ഈ ഭാഗം പുറത്തെടുത്ത ശേഷം തൊലിയും കുരുവും കളയും. എന്നാൽ ഇനി ആ പതിവ് വേണ്ട. അവോക്കാഡോയിലെ തൊലിയും കുരുവും മാംസവുമെല്ലാം പോഷക സമ്പുഷ്ടമാണ്.

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് അവോക്കാഡോയിലെ മാംസള ഭാഗമാണ്. ഇതിൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. മാംസളഭാഗത്തിൽ അടങ്ങിയിരിക്കുന്ന ഒലിക് ആസിഡ് കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നീർവീക്കം തടയാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കും.

ഇവയിൽ അടങ്ങിരിക്കുന്ന ഫൈബർ ദഹന പ്രശ്ങ്ങൾക്ക് പരിഹാരം കാണും. ഒരു ഇടത്തരം വലിപ്പമുള്ള അവൊക്കാഡോയിൽ പത്ത് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായകമായ കുടലിലെ ബാക്‌ടീരിയകളെ നിലനിർത്തുന്നു. ലൂട്ടിൻ, സിയാക്സാന്തിൻ, തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വർധിപ്പിക്കാനും കാഴ്ചയെ ബാധിക്കുന്ന മാക്യുലർ ഡീജനറേഷൻ തടയാനും സഹായിക്കും.

അവൊക്കാഡോയുടെ തൊലിയിൽ കരോട്ടിനോയ്ഡ്സ്, പോളിഫിനോൾസ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കാൻസറിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പ്രതിരോധം തീർക്കാൻ ഇവയ്‌ക്കാകും. തൊലിയിൽ നിന്നുള്ള സത്തിലും ധാരാളം ആന്റിമൈക്രോബിയൽ ആന്റി ഫംഗൽ ഗുണങ്ങളുള്ളതിനാൽ ഇത് ചർമ സംരക്ഷത്തിന് പ്രിസർവേറ്റിവ് ആയി ഉപയോഗിക്കാൻ സാധിക്കും.

അവോക്കാഡോ പിറ്റുകളിൽ (മാംസള ഭാഗത്തിനും കുരുവിനും ഇടയിലുള്ള ഭാഗം) ധാരാളം ഫോട്ടോ കെമിക്കലുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. കുരുവിൽ നിന്നും ഇത് വേർതിരിക്കാൻ പ്രയാസമാണെങ്കിലും ഇവയിലടങ്ങിയിക്കുന്ന സംയുക്തങ്ങൾ നീർവീക്കം തടയാൻ സഹായിക്കും. അവൊക്കാഡോയുടെ കുരുവും പോഷക സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്തിക്കാൻ സഹായിക്കുന്ന സോല്യൂബിൾ ഫൈബർ ഇവയിലുണ്ട്. ഹൃദ്‌രോഗികൾക്കും പ്രമേഹ ബാധിതർക്കും ഇതുപയോഗിക്കുന്നത് നല്ലതാണ്.

Tags: SkinseedAvocado
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies