"നമ്മൾ തമ്മിൽ അങ്ങനെയൊരു ബന്ധമാണ്; ഒരു പരിഭാഷയുടെ ആവശ്യമുണ്ടെന്ന് പോലും തോന്നുന്നില്ല"; മോദിയെ വേദിയിലിരുത്തി പുടിന്റെ വാക്കുകൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“നമ്മൾ തമ്മിൽ അങ്ങനെയൊരു ബന്ധമാണ്; ഒരു പരിഭാഷയുടെ ആവശ്യമുണ്ടെന്ന് പോലും തോന്നുന്നില്ല”; മോദിയെ വേദിയിലിരുത്തി പുടിന്റെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 09:53 pm IST
Facebook
Twitter
WhatsAppTelegram

കാസൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ഊഷ്മളമായ ബന്ധം ഊന്നിപ്പറയുന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. “നമ്മൾ തമ്മിൽ അങ്ങനൊരു ബന്ധമാണ്. ഒരു പരിഭാഷയുടെ ആവശ്യമുണ്ടെന്ന് പോലും എനിക്ക് തോന്നുന്നില്ല” എന്ന പുടിന്റെ വാക്കുകളാണ് വൈറലായി മാറിയത്. ബ്രിക്‌സ് ഉച്ചകോടിക്കായി കാസനിലെത്തിയ മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തിയ ശേഷം സംസാരിക്കവേയായിരുന്നു ചെറുപുഞ്ചിരിയോടെ ഭാരതീയരുടെ ഹൃദയത്തിൽ തൊടുന്ന പുടിന്റെ വാക്കുകൾ.

റഷ്യൻ ഭാഷയിലായിരുന്നു പുടിൻ സംസാരിച്ചത്. ഹിന്ദിയിൽ അത് പരിഭാഷപ്പെടുത്താനുളള സൗകര്യവും ഒരുക്കിയിരുന്നു. പുടിന്റെ ഈ പരാമർശം പരിഭാഷപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രിയും ചിരിയോടെയാണ് സ്വാഗതം ചെയ്തത്. മോസ്‌കോയിൽ ജൂലൈയിൽ നടന്ന ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ച ഉൾപ്പെടെ പരാമർശിച്ചായിരുന്നു പുടിന്റെ വാക്കുകൾ.

ജൂലൈയിൽ നമ്മൾ കണ്ടപ്പോൾ ഒരുപാട് വിഷയങ്ങളിൽ വളരെ മികച്ച ചർച്ചകൾ നടന്നത് ഞാൻ ഓർക്കുന്നു. ഫോണിലും നമ്മൾ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. എന്റെ ക്ഷണം സ്വീകരിച്ച് കാസനിലേക്ക് വന്നതിൽ നന്ദി പറയുന്നുവെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യയും റഷ്യയുമായുളള സൗഹൃദവും പുടിനുമായുളള ബന്ധവും എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വാക്കുകൾ.

ഇരുവരും തമ്മിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുൾപ്പെടെ ചർച്ച ചെയ്തിരുന്നു. യുക്രെയ്ൻ സംഘർഷത്തിൽ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യയുടേതെന്നും എത്രയും വേഗം സമാധാനവും സുസ്ഥിരതയും പുനസ്ഥാപിക്കുന്നതിനെയാണ് ഇന്ത്യ പിന്തുണയ്‌ക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.

Tags: ബ്രിക്‌സ് ഉച്ചകോടികാസൻ റഷ്യRussian Presidentപ്രധാനമന്ത്രി നരേന്ദ്രമോദിpm modiPresident Putinവ്‌ലാഡിമർ പുടിൻറഷ്യൻ പ്രസിഡന്റ്
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies