ഇത് അടിയൊന്നും അല്ല കേട്ടോ! ടി20യിൽ ചരിത്രം തിരുത്തി സിംബാബ്‌വേ; ഏറ്റവും ഉയർന്ന ടീം ടോട്ടൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇത് അടിയൊന്നും അല്ല കേട്ടോ! ടി20യിൽ ചരിത്രം തിരുത്തി സിംബാബ്‌വേ; ഏറ്റവും ഉയർന്ന ടീം ടോട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 08:58 pm IST
FacebookTwitterWhatsAppTelegram

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിം ടോട്ടൽ സ്വന്തമാക്കി സിംബാബ്‌വേ. ടി20 ലോകകപ്പ് സബ് റീജണൽ യോ​ഗ്യതാ ടൂർണമെന്റിലാണ് നേപ്പാളിന്റെ റെക്കോർഡ് മറികടന്നത്. ​ഗാമ്പിയക്ക് എതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് അടിച്ചുകൂട്ടിയത്. നായകൻ സിക്കന്ദർ റാസ 43 പന്തിൽ 133 റൺസാണ് നേടിയത്. 15 പടുകൂറ്റൻ സിക്സറുകളും ഏഴ് ഫോറും അടങ്ങുന്നതാണ് റാസയുടെ ഇന്നിം​ഗ്സ്. സിംബാബ്‌വേ താരങ്ങളുടെ ബാറ്റിൽ നിന്ന് 27 സിക്സും 30 ബൗണ്ടറികളുമാണ് അതിർത്തിവര കടന്നത്. 2023 സെപ്റ്റംബറിൽ മങ്കോളിയക്കെതിരെ നേപ്പാൾ കുറിച്ച 314 റൺസിന്റെ റെക്കോർഡാണ് വീണത്. ബം​ഗ്ലാദേശിനെതിരെ 297 റൺസ് കുറിച്ച ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.

33 പന്തിലാണ് റാസ സെഞ്ച്വറി തികച്ചത്. ടി20 ക്രിക്കറ്റിലെ രണ്ടാം അതിവേ​ഗ സെഞ്ച്വറിയാണ്. നമീബിയൻ താരം ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റണിനൊപ്പമാണ് റാസ റെക്കോർ‍ഡ് പങ്കിടുന്നത്. നേപ്പാളിന്റെ സഹിൽ ചൗഹാന്റെ പേരിലാണ് ടി20 ക്രിക്കറ്റിലെ അതിവേ​ഗ സെഞ്ച്വറി നേട്ടം. ചൗഹാൻ 27 പന്തിലാണ് സെ‍ഞ്ച്വറി കുറിച്ചത്. ​ഗാമ്പിയയെ 54 റൺസിന് പുറത്താക്കി 290 റൺസിന്റെ കൂറ്റൻ ജയവും സിംബാബ്‌വേ സ്വന്തമാക്കി.

ടി20 ക്രിക്കറ്റിലെ റൺസ് അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ വിജയവുമാണിത്. ട്വൻ്റി20 ക്രിക്കറ്റിലെ ഏറ്റവും അധികം റൺസ് വഴങ്ങിയ ബൗളറെന്ന റെക്കോർഡ് ​ഗാമ്പിയയുടെ ജോബർട്ടെയുടെ പേരിലായി. നാലോവറിൽ 93 റൺസാണ് താരം വഴങ്ങിയത്. നേരത്തെ ഓസ്ട്രേലിയക്കെതിരെ 75 റൺസ് വഴങ്ങിയ ലങ്കൻ താരം കസുൻ രജിതയുടെ പേരിലായിരുന്നു നാണക്കേടിന്റെ റെക്കോർഡ്.

Tags: crackcreateHistoryZimbabweT20Ihighestevertotal
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies