മണ്ണാറശാല ആയില്യം ഒക്ടോബർ 26 ശനിയാഴ്ച
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ണാറശാല ആയില്യം ഒക്ടോബർ 26 ശനിയാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 02:55 pm IST
FacebookTwitterWhatsAppTelegram

ഹരിപ്പാട്: ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഒക്ടോബർ 26 ശനിയാഴ്ച. നാഗ പ്രീതി തേടി ആയിരക്കണക്കിന് ഭക്തരാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്ക് ഒഴുകി എത്തുക.

തുലാം മാസത്തിലെ ആയില്യം നാളിലാണ് മണ്ണാറശാല നാഗ രാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം തൊഴല്‍. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല അന്യ ദേശങ്ങളില്‍ നിന്നും പോലും ധാരാളം ഭക്തര്‍ ആയില്യം തൊഴലിനു എത്താറുണ്ട്.

ആയില്യം നാളിൽ പുലര്‍ച്ചെ നാല് മണിക്ക് നട തുറക്കും. നിര്‍മാല്യ ദര്‍ശനത്തിനും അഭിഷേകത്തിനും ശേഷമുള്ള പൂജകള്‍ക്ക് കുടുംബ കാരണവരാണ് കാര്‍മ്മികത്വം വഹിക്കുക.

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ അധിദേവത നാഗരാജാവായ വാസുകിയാണ്. നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള വിശേഷാല്‍ പൂജകളാണ് ആയില്യം നാളിലെ പ്രധാന ചടങ്ങ്.

പ്രധാന പ്രതിഷ്ഠയായ വാസുകിക്കൊപ്പം നാഗയക്ഷിയമ്മയുടെയും മറ്റ് ഉപനാഗ ദേവതകളുടെയും ബിംബങ്ങൾ വലിയമ്മയുടെ നേതൃത്വത്തിൽ ഇല്ലത്തുള്ള നിലവറയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് ഏറെ പ്രാധാന്യമുള്ളതാണ് . മുഖ്യപൂജാരിണിയായ വലിയമ്മയാണ് നാഗരാജ വിഗ്രഹം വഹിച്ചുകൊണ്ട് എഴുന്നള്ളത്തിന് നേതൃത്വം നൽകുന്നത്.പൂയം നാളിൽ സന്ധ്യാവേളയിൽ ഉള്ള പൂയംതൊഴലും. ആയില്യം പൂജാദർശനവും ഒക്കെ ഭക്തജന സഹസ്രങ്ങളിൽ വല്ലാത്ത ഭക്തിപാരവശ്യമുളവാക്കുന്ന കാഴ്ചകളാണ്.

സ്ത്രീകള്‍ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയും മണ്ണാറശാലയ്‌ക്കു ഉണ്ട്. മണ്ണാറശാല ഇല്ലത്തില്‍ വധുവായി എത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണു മണ്ണാറശാല അമ്മയായി അവരോധിക്കപ്പെടുന്നത്.

Tags: SUBMannarasala Sree Nagaraja Temple
ShareTweetSendShare

More News from this section

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

കള്ളാടി ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ; നഷ്ടപരിഹാരം വൈകിക്കരുത് ; കരാർ കമ്പനിയിൽ നിന്ന് പിന്നീട് ഈടാക്കാം; ആദ്യം ഇരകൾക്ക് സഹായം നൽകണമെന്ന് കോടതിയുടെ കർശന നിർദേശം

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാല് മരണം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ചൂരൽ കൊണ്ടടിച്ച് കൈ പൊട്ടിച്ചു;അധ്യാപകന്റെ അടിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞു; പ്ലാസ്റ്ററിട്ട കൈകൊണ്ട് വീണ്ടും ബോർഡിൽ എഴുതിച്ചെന്ന് വിദ്യാർഥിനി; കണക്ക് അധ്യാപകനെതിരെ ഗുരുതര പരാതി

Latest News

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies