വഖഫ് അധിനിവേശത്തിനെതിരെ കൈകോർത്ത് ഹൈന്ദവ-ക്രൈസ്തവ സമുദായ സംഘടനകൾ; നിരാഹാര സമരത്തിൻ്റെ ഭാ​ഗമായി എസ്എൻഡിപി; 16-ാം ദിനവും തിരിഞ്ഞ് നോക്കാതെ മുന്നണികൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫ് അധിനിവേശത്തിനെതിരെ കൈകോർത്ത് ഹൈന്ദവ-ക്രൈസ്തവ സമുദായ സംഘടനകൾ; നിരാഹാര സമരത്തിന്റെ ഭാ​ഗമായി എസ്എൻഡിപി; 16-ാം ദിനവും തിരിഞ്ഞ് നോക്കാതെ മുന്നണികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വഖഫ് അധിനിവേശ വിരുദ്ധ സമരത്തിൽ കൈകോർത്ത് ഹൈന്ദവ-ക്രൈസ്തവ സമുദായ സംഘടനകൾ. ക്രൈസ്തവ സംഘടനകളും വൈദികരും നേതൃത്വം നൽകുന്ന സമരത്തിന് വിവിധ ഹൈന്ദവ സമുദായ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ എസ്എൻഡിപി സം​ഘടനയിൽപെട്ടവർ നിരാഹാര സമരത്തിൽ പങ്കെടുത്തു.

ഘട്ടഘട്ടമായി സമരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനകീയ സമരസമിതി. ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചുള്ള സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെ ശക്തമായ തുടർ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ് സഭാ നേതൃത്വം.  വഖഫ് ബോർഡ് ആസ്ഥാനത്തേക്കുള്ള പ്രതിഷേധമാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്താനാണ് ജനകീയസമിതിയുടെ തീരുമാനം.

പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളെ ചതിച്ചെന്ന് നാട്ടുകാർ പറയുന്നു. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനായി തങ്ങളെ കരുവാക്കുകയാണ്. ഇടത് വലത് സംഘടനകളിൽ പ്രവർത്തിക്കുന്നവരെ സമരപന്തലിൽ എത്താൻ പോലും അനുവദിക്കുന്നില്ല. ഇവിടെ നിന്ന് ഒരു ജീവനെങ്കിലും പൊലിഞ്ഞാൽ മാത്രമേ നടപടിയെടുക്കൂ എന്ന തീരുമാനത്തിലാണോ മുഖ്യമന്ത്രിയെന്നും ജനങ്ങൾ‌ ചോദിക്കുന്നു. ഇവിടെ കിടന്ന് മരിക്കേണ്ടി വന്നാലും വഖഫിന് ഈ മണ്ണ് വിട്ടുകൊടുക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

600-ലധികം കുടുംബങ്ങൾ 16 ദിവസമായി മുനമ്പത്ത് സമരം നടത്തുന്നുണ്ടെങ്കിലും ഭരണ, പ്രതിപക്ഷ പാർ‌ട്ടികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സെപ്റ്റംബർ 27-ന് ശ്ര​ദ്ധ തിരിക്കൽ സമരത്തോടെയായിരുന്നു മുനമ്പത്തെ സമരത്തിന് തുടക്കം കുറിച്ചത്. സമരത്തിന്റെ 25-ാം ദിവസം വഖഫ് ബോർഡ് ആസ്ഥാനത്തേക്കും ഫോർട്ട് കൊച്ചി തഹസിൽദാർ ഓഫീസിലേക്കും മാർച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് സമരസമിതി.

സമരത്തിന്റെ 50-ാം ദിവസമാകും ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുക. വിജയം വരെ സമരം തുടരുമെന്നും മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ആൻ്റണി സേവ്യർ തറയിൽ അറിയിച്ചു.

Tags: KochiSNDPProtestwaqaf boardFEATURED2MUNAMBAM
Share
Tweet
SendShare

More News from this section

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

Latest News

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies