അയോദ്ധ്യയിൽ 28-ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും; ​​ദീപാവലി ആഘോഷം ചരിത്ര മുഹൂർത്തമാക്കാൻ യുപി സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യയിൽ 28-ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും; ​​ദീപാവലി ആഘോഷം ചരിത്ര മുഹൂർത്തമാക്കാൻ യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 09:43 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. പരിസ്ഥിതി സൗഹൃദ ദീപങ്ങളാകും തെളിക്കുക. കരിയും കറയും പിടിക്കാതെ ക്ഷേത്ര ഘടനയെ സംരക്ഷിക്കുന്ന തരത്തിലും ദീർഘ നേരം കെടാതെ കത്തുന്ന തരത്തിലുമാണ് ദീപങ്ങളുടെ നിർമാണം. ഒരു ലോക റെക്കോർഡും ലക്ഷ്യം വയ്‌ക്കുന്നുണ്ട്. 95 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. 10,000 പേർ ആഘോഷങ്ങളിൽ പങ്കെടുക്കും. ഭക്തർക്ക് ആഘോഷങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കും.

പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന്യം നൽകിയാണ് ദീപോത്സവം ഒരുക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിന് തനതായ മെഴുക് വിളക്കുകൾ ഉപയോഗിക്കും. രാമക്ഷേത്ര അങ്കണത്തിൽ വിവിധയിടങ്ങളിൽ പ്രത്യേക രീതയിൽ പുഷ്പാലങ്കാരങ്ങൾ ഉണ്ടായിരിക്കും. ഒരോ വിഭാ​ഗങ്ങളാക്കി തിരിച്ച് ഇതിന്റെ ചുമതല നൽകിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

ദീപാലങ്കാരം, പ്രവേശന കവാടത്തിന്റെ അലങ്കാരം, സമഗ്രമായ ശുചീകരണം എന്നിവയുടെ മേൽനോട്ടം ബീഹാർ കേഡറിൽ നിന്ന് വിരമിച്ച ഐജി അഷു ശുക്ലയ്‌ക്കാണ് നൽകിയിരിക്കുന്നത്. ദീപാവലി ആഘോഷത്തിൽ അയോദ്ധ്യയെ ഭക്തിയുടെയും ആത്മീയതയുടെയും കേന്ദ്രം എന്നതിലുപരി ശുചിത്വത്തിന്റെയും പരിസ്ഥിതി അവബോധത്തിന്റെയും മാതൃകയാക്കി മാറ്റാനാണ് ക്ഷേത്ര ട്രസ്റ്റ് പദ്ധതിയിടുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

 

Tags: 28 lakhlampsTempleayodhyaDIWALIRAMlightingcelebrate
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies