സ്വന്തം കരിയറും കുടുംബത്തയും ഉപേക്ഷിച്ചാണ് അവൾ വന്നത്; ഇനിയുള്ള ജീവിതം മുംബൈയിൽ‌ ചെലവഴിക്കട്ടെ ; ജ്യോതികയെ കുറിച്ച് സൂര്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സ്വന്തം കരിയറും കുടുംബത്തയും ഉപേക്ഷിച്ചാണ് അവൾ വന്നത്; ഇനിയുള്ള ജീവിതം മുംബൈയിൽ‌ ചെലവഴിക്കട്ടെ ; ജ്യോതികയെ കുറിച്ച് സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 05:22 pm IST
Facebook
Twitter
WhatsAppTelegram

കൊവിഡ് കാലത്തിന് ശേഷം ജീവിതം മാറിമറിഞ്ഞതിനെ കുറിച്ച് മനസ് തുറന്ന് നടൻ സൂര്യ. തന്റെ കരിയർ, കുടുംബം, സുഹൃത്ത് എന്നിവ ഉപേക്ഷിച്ചാണ് ജ്യോതിക തന്നോടൊപ്പം ചെന്നൈയിലേക്ക് വന്നതെന്നും എന്നാൽ കൊവിഡിന് ശേഷം മുംബൈയിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും സൂര്യ തുറന്നുപറയുന്നു. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതികയെ കുറിച്ച് താരം പങ്കുവച്ചത്.

’18-19 വയസ് ഉള്ളപ്പോഴാണ് ജ്യോതിക ചെന്നൈയിലേക്ക് മാറിയത്. 27 വർഷത്തോളം ചെന്നൈയിൽ താമസിച്ചു. കുടുംബം, സുഹൃത്തുക്കൾ, കരിയർ അങ്ങനെ എല്ലാം ഉപേക്ഷിച്ചാണ് അവൾ ചെന്നൈയിലേക്ക് വന്നത്. എന്നാൽ കൊവിഡ് മഹാമാരി ഉണ്ടായതിന് ശേഷം ഞങ്ങൾ മുംബൈയിലേക്ക് താമസം മാറി. 27 വർഷത്തിന് ശേഷം ജ്യോതിക കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സമയം ചെലവഴിക്കുകയാണ്. ജ്യോതിക ഇന്ന് വളരെയധികം സന്തോഷവതിയാണ്.

പുരുഷന്മാർക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ സ്ത്രീകൾക്കും ആവശ്യമാണ്. അച്ഛനമ്മമാരോടൊപ്പം ജീവിക്കണമെന്ന് സ്ത്രീകളും എപ്പോഴും ആ​ഗ്രഹിക്കും. അവളുടെ കരിയർ വളരുന്നതിന് സാക്ഷിയാകുന്നതിൽ ഞാനും വളരെ സന്തോഷവാനാണ്. മുംബൈയിൽ നിരവധി അവസരങ്ങൾ ജ്യോതികയെ തേടി എത്താറുണ്ട്. അതുകൊണ്ട് അവൾ മുംബൈയിൽ നിൽക്കണമെന്ന് തന്നെയാണ് ഞാനും ആ​ഗ്രഹിക്കുന്നത്’.

ഞാനും മുംബൈയിൽ അവർക്കൊപ്പം സമയം ചെലവിടാൻ തുടങ്ങുകയാണ്. ചെന്നൈയുമായും മുംബൈയുമായും ഒരു ബാലൻസിലാണ് മുന്നോട്ട് പോകുന്നത്. കുട്ടികളോടൊപ്പം പാർക്കിൽ പോകാനൊക്കെ മുംബൈയിൽ കഴിയുന്നുണ്ട്. എല്ലാ മാസവും പത്ത് ദിവസത്തെ ഇടവേള എടുക്കും. ആ സമയത്ത് ഫോൺ കോളുകളോ മറ്റ് പരിപാടികളോ ഉണ്ടാകാറില്ലെന്നും സൂര്യ പറഞ്ഞു.

Tags: SuryaJYOTHIKAmumbai life
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies