ദുർഗാ പൂജാ പന്തലുകൾക്കെതിരായ അതിക്രമങ്ങൾ; ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി കൊൽക്കത്ത ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഗാ പൂജാ പന്തലുകൾക്കെതിരായ അതിക്രമങ്ങൾ; ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി കൊൽക്കത്ത ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 06:09 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ദുർഗാ പൂജയ്‌ക്കിടെ വിവിധ പൂജാ പന്തലുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി കൊൽക്കത്ത ഹൈക്കോടതി. വിവിധ ജില്ലകളിൽ ഉണ്ടായ അതിക്രമ സംഭവങ്ങളെകുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ ജില്ലകളിലെയും പൊലീസ് സൂപ്രണ്ടുമാരും സംസ്ഥാനത്തെ കമ്മീഷണർമാരും റിപ്പോർട്ടുകൾ ഡിജിപിക്ക് കൈമാറണം. ജസ്റ്റിസ് ഹിരണ്മയി ഭട്ടാചാര്യ അദ്ധ്യക്ഷയായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം നവംബർ 14 ന് ഡിജിപി അന്തിമ റിപ്പോർട്ട് ഹൈക്കോടതിക്ക് മുൻപാകെ സമർപ്പിക്കും. വിശ്വഹിന്ദു പരിഷത്ത് നാദിയ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് റിതു സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊൽക്കത്തയിലെ ഗാർഡൻ റീച്ചിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ദുർഗാ പൂജാ പന്തലിന് നേരെയുണ്ടായ അതിക്രമങ്ങളിൽ സുതാര്യമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. അന്വേഷണ ചുമതല സംസ്ഥാന ഏജൻസികൾക്ക് പകരം സ്വതന്ത്ര ഏജൻസികൾക്ക് നൽകണമെന്നും റിതു സിംഗ് ഹർജിയിൽ ആവശ്യപ്പെട്ടു.

ദുർഗാപൂജയ്‌ക്കിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന ആക്രമണ സംഭവങ്ങൾ റിതു സിംഗിന്റെ അഭിഭാഷകൻ പരാമർശിച്ചു. ഗാർഡൻ റിച്ച് ഏരിയയിലെ ദുർഗാപൂജ പന്തലിനുനേരെ അതിക്രമം അഴിച്ചുവിട്ട അക്രമകാരികൾ കൂച്ച്ബിഹാർ, ശീതാൽകുച്ചി, ഹൗറയിലെ ശ്യാംപൂർ, നാദിയ ജില്ല എന്നിവിടങ്ങളിൽ വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. നിലവിലെ പൊലീസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Tags: Calcutta High CourtDirector General of Policedetailed report
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies