ചേലക്കരയിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി ബിജെപിയിൽ; ചേലക്കരയുടെ മാറ്റം ഇപ്പൊഴേ തുടങ്ങിയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചേലക്കരയിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി ബിജെപിയിൽ; ചേലക്കരയുടെ മാറ്റം ഇപ്പൊഴേ തുടങ്ങിയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 10:47 pm IST
FacebookTwitterWhatsAppTelegram

ചേലക്കര: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി അജീഷാണ് ബിജെപിയിലെത്തിയത്.

അജീഷിനൊപ്പം ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന എൻ.കെ രമേഷും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ അഡ്വ കെ.കെ അനീഷ് കുമാർ ഇരുവരെയും അംഗത്വം നൽകി ഷാൾ അണിയിച്ച് സ്വീകരിച്ചു. ചേലക്കരയുടെ മാറ്റം ഇപ്പൊഴേ തുടങ്ങിയെന്ന് കെ.കെ അനീഷ് കുമാർ ചൂണ്ടിക്കാട്ടി.

ചേലക്കരയിൽ സുപരിചിതനായ കെ ബാലകൃഷ്ണനാണ് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി. 2015 മുതൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗമാണ് ബാലേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന കെ ബാലകൃഷ്ണൻ. തിരുവില്വാമല ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആണ്. ബിജെപി ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി കൂടിയാണ്. കെ ബാലകൃഷ്ണന് വേണ്ടി ഊർജ്ജിതമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നത്.

കഴിഞ്ഞ ദിവസം മണ്ഡലത്തിൽ വിവിധ പാർട്ടികളിൽ നിന്നായി 20 കുടുംബങ്ങൾ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു. പൊറ്റ കോളനിയിലാണ് സിപിഎം – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 20 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുന്നത്. മേഖലയിൽ ബിജെപി നടത്തുന്ന മികച്ച പ്രവർത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും തെളിവാണിതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Tags: K Balakrishnan NDA candidatekerala politicsചേലക്കരകെ. ബാലകൃഷ്ണൻഡിവൈഎഫ്‌ഐ പഴയന്നൂർതിരുവില്വാമല ഗ്രാമപഞ്ചായത്ത്ബിജെപി അംഗത്വംBy poll Chelakkara
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies