അവാർഡ് തുക ഇത്തിരി കഴിഞ്ഞുമതിയോ? ജേതാക്കളോട് കടം പറഞ്ഞ് സാഹിത്യ അക്കാദമി; സർക്കാരിൻ്റെ ധൂർത്തിന്റെ ബാക്കിപത്രം
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവാർഡ് തുക ഇത്തിരി കഴിഞ്ഞുമതിയോ? ജേതാക്കളോട് കടം പറഞ്ഞ് സാഹിത്യ അക്കാദമി; സർക്കാരിന്റെ ധൂർത്തിന്റെ ബാക്കിപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 07:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാരിന്റെ ധൂർത്തിൽ വലഞ്ഞ് കേരള സാഹിത്യ അക്കാദമിയും. അക്കാദമിയുടെ സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുക 15 ദിവസങ്ങൾക്ക് ശേഷവും നൽകാനായി‌ട്ടില്ല. ജീവനക്കാരുടെ ശമ്പളവും വൈകി.

കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്. പുരസ്കാര ജേതാക്കൾക്ക് 5.5 ലക്ഷം രൂപയാണ് നൽകാനുള്ളത്. കഴിഞ്ഞ വർഷവും ഈ തുക വൈകിയാണ് നൽകിയത്. എന്നാൽ പത്ത് ദിവസത്തിനുള്ളിൽ തുക നൽകാൻ കഴിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് തുക നൽകാൻ കഴിയാതിരിക്കുന്നതിന് പിന്നിെലന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ പറഞ്ഞു.

അക്കാദമിയുടെ പ്രവർത്തനത്തിന് ആവശ്യമായ പണം നൽകുന്നത് സർക്കാരാണ്. പ്രതിവർഷം മൂന്ന് കോടി രൂപയാണ് അനുവദിക്കാറുള്ളത്.

സാമ്പത്തിക പ്രതിസന്ധി വീണ്ടും തലപ്പൊക്കുകയാണ്. ഇതേ തുടർന്ന് സർക്കാരിന്റെ കേരളീയം പ‌രിപാടി ഉൾപ്പടെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം നടന്ന കേരളീയത്തിനെതിരെ വൻ വിമർശനങ്ങൾ തലപ്പൊക്കിയതിനിടെയാണ് ഈ വർ‌ഷത്തെ പരിപാടി ഒഴിവാക്കിയത്.

Tags: Kerala Sahitya AkademiMoney Crisis
Share
Tweet
SendShare

More News from this section

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

‘ടോയ്ലറ്റിൽ പോയാൽ താഴെ അറിയും, എല്ലാം ചോർന്നൊലിക്കുന്നു’; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരും; വി.ഡി. സതീശൻ

Latest News

ഓണം ബമ്പർ ഫലം പുറത്ത്; 30 കോടി ലഭിച്ചത് ഈ ടിക്കറ്റിന്….

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘ആരോപണങ്ങൾ തെളിയിക്കണം’; റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി സാബു എം. ജേക്കബ്

അഖില ഭാരതീയപൂർവ്വ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃ ശക്തിയുടെയും കണ്ണൂർ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം; 54 കാരന് 21 വർഷം കഠിന തടവ്

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ടു വർഷത്തിന് ശേഷം പ്രതി പിടിയിൽ!

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies