ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 03:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തോടനുബന്ധിച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാവിലെ 10 മുതൽ രാത്രി 12 വരെ നിയന്ത്രണം തുടരും.

വെട്ടുറോഡ്–കഴക്കൂട്ടം–മുക്കോല എൻഎച്ച് 66 റോഡിലും സർവീസ് റോഡിലും, കഴക്കൂട്ടം–അമ്പലത്തിൻകര–കാര്യവട്ടം എൻഎച്ച് ബൈപാസ് റോഡിലും, അമ്പലത്തിൻകര–കുമിഴിക്കര–സ്റ്റേഡിയം ഗേറ്റ് 4–കുരിശടി–കാര്യവട്ടം റോഡിലും ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകളിലും പാർക്കിങ് നിയന്ത്രണമുണ്ടാകും.

വാഹനങ്ങൾക്ക് ബദൽ റൂട്ടുകൾ

തിരുവനന്തപുരം ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടം–ശ്രീകാര്യം വഴി ഒഴിവാക്കി ഉള്ളൂർ–ആക്കുളം വഴി ബൈപാസിലെത്തി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണം.

ആറ്റിങ്ങൽ ഭാഗത്തുനിന്ന് കാര്യവട്ടം–ശ്രീകാര്യം വഴി നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ്–ചന്തവിള–കാട്ടായിക്കോണം–ചെമ്പഴന്തി–ശ്രീകാര്യം വഴി പോകണം.

പോത്തൻകോട് ഭാഗത്തുനിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കാട്ടായിക്കോണം–ചെമ്പഴന്തി–ശ്രീകാര്യം വഴിയാണ് യാത്ര ചെയ്യേണ്ടത്.

മത്സരം കാണാൻ ടിക്കറ്റുമായി എത്തുന്നവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും കഴക്കൂട്ടം ഭാഗത്തുനിന്ന് കാര്യവട്ടത്തേക്കും കാര്യവട്ടം ജങ്ഷൻ ഭാഗത്തുനിന്ന് കാര്യവട്ടത്തെ പാർക്കിങ് ഗ്രൗണ്ടുകളിലേക്കും പ്രവേശനം അനുവദിക്കുക.

മത്സരത്തിനെത്തുന്നവർക്ക് പാർക്കിങ് സൗകര്യം

ഇരുചക്ര വാഹനങ്ങളിൽ മത്സരത്തിനെത്തുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയം പ്രവേശനകവാടത്തിന് സമീപത്തെ ഗ്രൗണ്ടിലും അമ്പലത്തിൻകര ജങ്ഷനിലെ മുസ്ലിം ജമാഅത്ത് പാർക്കിങ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.

ആറ്റിങ്ങൽ, ചാക്ക ഭാഗങ്ങളിൽനിന്ന് ചെറിയ വാഹനങ്ങളിൽ എത്തുന്നവർക്ക് അൽസാജ് കൺവൻഷൻ സെന്റർ, രാഗം കൺവൻഷൻ സെന്റർ പാർക്കിങ് ഗ്രൗണ്ട്, ജിഞ്ചർ ഹോട്ടൽ പാർക്കിങ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

ശ്രീകാര്യം ഭാഗത്തുനിന്നുള്ളവർ കാര്യവട്ടത്തെ കേരള സർവകലാശാല ക്യാമ്പസ് പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

കാട്ടായിക്കോണം ഭാഗത്തുനിന്ന് എത്തുന്നവർക്ക് കാര്യവട്ടം–പുല്ലാന്നിവിള റോഡിലെ എൽഎൻസിപിഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബി.എഡ് കോളേജ് എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യമുണ്ട്.

മത്സരദിനത്തിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0471 2558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags: India West Indies ODI ThiruvananthapuramGreenfield Stadium Traffic RestrictionsKerala Cricket Match Traffic Update
Share
Tweet
SendShare

More News from this section

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

‘ടോയ്ലറ്റിൽ പോയാൽ താഴെ അറിയും, എല്ലാം ചോർന്നൊലിക്കുന്നു’; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരും; വി.ഡി. സതീശൻ

ഓണം ബമ്പർ ഫലം പുറത്ത്; 30 കോടി ലഭിച്ചത് ഈ ടിക്കറ്റിന്….

‘ആരോപണങ്ങൾ തെളിയിക്കണം’; റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി സാബു എം. ജേക്കബ്

Latest News

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അഖില ഭാരതീയപൂർവ്വ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃ ശക്തിയുടെയും കണ്ണൂർ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം; 54 കാരന് 21 വർഷം കഠിന തടവ്

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ടു വർഷത്തിന് ശേഷം പ്രതി പിടിയിൽ!

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ കെ. വിനോദ്; ഇരട്ട വെള്ളിയുമായി ആദ്യ മലയാളി ഷൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies