നെയ്‌തേങ്ങ അഗ്നിയിലിടാനായില്ല; സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; ദേവസ്വം ബോർഡിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച് ഭക്തർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെയ്‌തേങ്ങ അഗ്നിയിലിടാനായില്ല; സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; ദേവസ്വം ബോർഡിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 06:26 pm IST
FacebookTwitterWhatsAppTelegram

പന്തളം: ചിത്തിര ആട്ടവിശേഷ ദിവസം ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ഇന്നലെ രാത്രി അണഞ്ഞ ആഴി രാവിലെ 11 മണിക്കാണ് കത്തിച്ചത്. ആഴി അണഞ്ഞ സമയത്ത് നെയ്‌തേങ്ങകൾ വാരി മാറ്റിയെന്നും ഭക്തർ ആരോപിച്ചു.

”നെയ്‌തേങ്ങയിലെ നെയ്യ് ഭഗവാന് സമർപ്പിക്കുകയും ബാക്കി വരുന്ന നാളികേരം അഗ്നിയിലിടുന്ന ചടങ്ങ് വർഷങ്ങളായി ചെയ്ത് വരുന്ന ആചാരമാണ്. എന്നാൽ ദേവസ്വം ബോർഡിന്റെ അനാസ്ഥ കാരണം ചടങ്ങിന് മുടക്കം വന്നു. ഇന്നലെ രാത്രി അണഞ്ഞ ആഴി രാവിലെ 11 മണിക്കാണ് തെളിയിച്ചത്.”- ഭക്തർ പറഞ്ഞു.

ശബരിമലയിലെ ആൽമരത്തോട് ചേർന്ന് അണയാത്ത രീതിയിലാണ് ആഴി ജ്വലിച്ചു നിൽക്കുക. ശബരിമല നട തുറന്ന ശേഷം മേൽശാന്തി ആദ്യം ചെയ്യുന്ന ക്രിയ നെയ്‌തേങ്ങ കത്തിച്ച് ആഴി ജ്വലിപ്പിക്കുന്നതാണ്. എന്നാൽ ദേവസ്വംബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ആഴി അണയാൻ കാരണമായതെന്നും ആഴി ജ്വലിപ്പിക്കാൻ വൈകിയതെന്നുമാണ് ഭക്തർ ആരോപിക്കുന്നത്.

ഇതിന് മുൻപ് പ്രളയകാലത്താണ് ആഴി ഇത്തരത്തിൽ അണഞ്ഞു പോയത്. ചിത്തിര ആട്ട വിശേഷമായ ഇന്ന് രാവിലെ 5 മണിക്ക് നട തുറന്നിരുന്നു. എന്നാൽ രാവിലെ ജ്വലിപ്പിക്കേണ്ട ആഴി ഏറെ വൈകി ജ്വലിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ഭക്തർ രംഗത്തെത്തി.

Tags: SABARIMALAkerala
ShareTweetSendShare

More News from this section

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

Latest News

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies