Kummanam Rajasekharan - Janam TV

Kummanam Rajasekharan

യുഡിഎഫിന് വോട്ട് ലഭിച്ചത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളിൽ നിന്ന്; എസ്ഡിപിഐ- യുഡിഎഫ് ബന്ധം നേതൃത്വം വ്യക്തമാക്കണം: കുമ്മനം രാജശേഖരൻ

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് കോൺഗ്രസ് അഭിപ്രായം പറയണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ബിജെപിക്കുള്ളിൽ വിമർശനങ്ങളോ, ...

സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നു; മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരിക്കുന്നത്; ശബരിമല ഭക്തരുടേതാണ്: കുമ്മനം രാ‍ജശേഖരൻ

ചെങ്ങന്നൂർ: സർക്കാർ ശബരിമലയെ വാണിജ്യവത്കരിക്കുന്നുവെന്ന് ശബരിമല കർമസമിതി ചെയർമാൻ കുമ്മനം രാജശേഖരൻ. ശബരിമല ഭക്തരുടേതാണ്. മതകാര്യങ്ങളിൽ ഇടപെടാനല്ല ജനപ്രതിനിധികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ...

പാരിജാതം നട്ട് സുരേഷ് ഗോപി; “ഒരു തൈ നടാം’ എന്ന കവിത പാടി വിദ്യാർത്ഥികൾ: കുട്ടികളുമായി സംവദിച്ച് കുമ്മനം രാജശേഖരൻ : “സുഗതനവതി”ക്ക് തുടക്കം

കൊച്ചി : മലയാളത്തിലെ പരിസ്ഥിതി വാദത്തിന്റെ മുഖവും ശബ്ദവുമായിരുന്ന കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷമായ "സുഗതനവതി"ക്ക് തുടക്കമായി.തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറി സ്കൂൾ വളപ്പിൽ പാരിജാത തൈ ...

ആർഎസ്എസിനെ വലിച്ചിഴക്കുന്നത് ജനകീയ പ്രശ്നങ്ങൾ മറച്ചുപിടിക്കാൻ; നിയമസഭയിൽ നടക്കുന്നത് സിപിഎം-കോൺഗ്രസ് ധാരണപ്രകാരമുള്ള നാടകം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: നിയമസഭയിൽ ആർഎസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നത് ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ മറച്ചുപിടിക്കാനെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരള ജനത അനുഭവിക്കുന്ന നീറുന്ന ...

മതേതര മുഖംമൂടിയണിഞ്ഞ ഭരണകൂടങ്ങൾ ഹൈന്ദവ വിശ്വാസത്തെ തകർക്കുന്നു; ശബരിമലയിൽ വിഷാംശം കലർന്ന അരവണ നൽകിയതും കൂട്ടി വായിക്കണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഭക്തർ പവിത്രമായി കരുതുന്ന തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കലർത്തിയെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. ജഗ‌ൻ മോഹൻ റെഡ്ഡി സർക്കാർ ബോധപൂർവ്വമാണ് പവിത്രത കളങ്കപ്പെടുത്തിയത്. ഹൈന്ദവ ...

മാധവ്ജി വരും തലമുറയുടെ പ്രേരണാശക്തിയെന്ന് കുമ്മനം രാജശേഖരൻ; പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കൊച്ചി: ഹിന്ദുനവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന പി മാധവ് ജി വരും തലമുറയ്ക്ക് പ്രേരണാ ശക്തിയാണെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. കൊച്ചിയിൽ നടന്ന മാധവ്ജി ...

“ശബരിമലയ്‌ക്ക് വിരുദ്ധമായ തീരുമാനം, ദേവസ്വം ബോർഡ് വിശ്വാസത്തിന് പ്രാധാന്യം നൽകുന്നില്ല”: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഭസ്മക്കുളം മൂടണമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡ് വിശ്വാസികളുടെ താത്പര്യം പരി​ഗണിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ വിമർശിച്ചു. ...

എന്തെങ്കിലും പറഞ്ഞ് തടി തപ്പുന്നത് ഈ മനുഷ്യരോട് ചെയ്യുന്ന ദ്രോഹം; ഒരു നാടിനെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ആവശ്യം: കുമ്മനം രാജശേഖരൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യമല്ല പ്രധാനമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എല്ലാം നഷ്ടപ്പെട്ട പാവങ്ങൾക്ക് എന്ത് ചെയ്തു കൊടുക്കാൻ കഴിയും ...

സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി പോലും നൽകാത്ത അന്നം മുടക്കിയാണ് പിണറായി; കുമ്മനം രാജശേഖരൻ

മലപ്പുറം: ധർമ്മത്തിനും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. പറഞ്ഞതെല്ലാം നടപ്പിലാക്കിയ സർക്കാരാണ് എൻഡിഎ സർക്കാരെന്നും ...

ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ജനകീയ ഗായക സാമ്രാട്ട്; സംഗീതജ്ഞന്‍ കെ ജി ജയന് ആദരമര്‍പ്പിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞര്‍ കെ.ജി ജയന് ആദരാഞ്ജലി അര്‍പ്പിച്ച് മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. ഇമ്പസാന്ദ്രമായ ഗാനങ്ങളിലൂടെ അയ്യപ്പ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ...

പ്രതികളെ രക്ഷപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്; കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരെല്ലാം അധോലോക പ്രവർത്തകരാണെന്നും സിദ്ധാർത്ഥിന്റെ മരണം വഴിതിരിപ്പിച്ചു വിട്ട് തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. ...

സിപിഎമ്മിന് ക്ഷേത്രം വെറും കെട്ടിടവും വാണിജ്യകേന്ദ്രവും; നവകേരള സദസിനായി സരസ്വതി മണ്ഡപം കൈയേറിയ നടപടിക്കെതിരെ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപം കൈയേറിയ സിപിഎം നടപടിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. ക്ഷേത്ര മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമം മുൻ മിസോറാം ഗവർണർ കുമ്മനം ...

ഇഷ്ടമില്ലാത്തവരെയെല്ലാം തിരസ്‌കരിക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വക്രീകരിക്കുകയും ചെയ്യുന്ന പതിവ് രീതി പുരോഗമനത്തിന്റെ കുത്തകാവകാശികൾ ഉപേക്ഷിക്കാൻ തയ്യാറാകണം: കുമ്മനം രാജശേഖരൻ

എറണാകുളം: എറണാകുളം റെയിൽവെ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടുന്നതിനെതിരെ ഹൈബി ഈഡൻ എം.പിയും പുരോഗമന കലാ സാഹിത്യ സംഘവും രംഗത്തിറങ്ങിയിട്ടുള്ളത് ചരിത്രനിഷേധവും നന്ദികേടുമാണെന്ന് മിസോറം മുൻ ഗവർണർ ...

പ്രതിസന്ധികൾക്കുമുന്നിൽ പതറിയില്ല, മികച്ച സംഘാടകൻ; സ്‌നേഹവും സൗഹൃദവും ഏവർക്കും പകർന്നു തന്ന മഹത് വ്യക്തിത്വം: പി. പി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് കുമ്മനം രാജശേഖരൻ

അന്തരിച്ച സംഘപരിവാർ നേതാവും ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പ്രതിസന്ധികൾക്കുമുന്നിൽ പതറാതെ സ്‌നേഹവും ...

സ്പീക്കറിന് കൂട്ടിനായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനെത്തി, അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണ കിരീടം മാറ്റാൻ ഉദയനിധി ആവശ്യപ്പെടുമോ: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ...

ക്ഷേത്ര സ്വത്തുക്കളിൽ കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണ്; ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിൽ ഉന്നം വെച്ചുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്: നിതാന്ത ജാഗ്രത വേണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള നിലവറയിലെ സ്വത്ത് മുഴുവൻ മ്യൂസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെയ്ക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് ...

സർക്കാർ മരുന്ന് സംഭരണശാലയിലെ തീപിടിത്തം ഉത്കണ്ഠയുണ്ടാക്കുന്നു : കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സർക്കാർ മരുന്ന് സംഭരണശാലയിലുണ്ടാകുന്ന തീപിടിത്തം ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. യാദ്യശ്ചിക സംഭവങ്ങളാണെന്ന് പറഞ്ഞ് സർക്കാർ ഇതിനെയെല്ലാം അവഗണിക്കുകയാണ്. മരുന്നു ...

kummanam rajasekharan

താനൂരിലെ ബോട്ടപകടം: അപകടസ്ഥലം സന്ദർശിച്ച് മുൻ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ

മലപ്പുറം: താനൂർ തൂവ്വൽ തീരത്തെ അപകടസ്ഥലം സന്ദർശിച്ച് മിസോറാം മുൻ ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ. രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെയും പരിസരവാസികളെയും ഹൃദയം തൊട്ട് അഭിനന്ദിച്ചും കൃത്യമായ അന്വേഷണം ...

കേരളാ താലിബാനിസത്തിന്റെ ഇരയാണ് പഴയിടം; ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ പഴയിടത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരളാ താലിബാനിസത്തിന്റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കലാമേളയിലേക്ക് ഇനി വെച്ചുവിളമ്പാനില്ലെന്ന് പഴയിടം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ...

കുഴിമന്തിക്കെതിരെ പോരാട്ടത്തിനിറങ്ങിയ സാംസ്കാരിക നായകർ ഇപ്പോൾ പ്രതികരിക്കുന്നില്ല: കമ്യൂണിസം എന്ത് ചൂഷണം നടത്തിയും സമ്പത്തുണ്ടാക്കാൻ വളക്കൂറുളള ആശയമെന്നും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഹീനകൃത്യമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന മനുഷ്യക്കുരുതി എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. നരബലി നടത്തിയാൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന ...

‘കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന അവസരവാദികൾ‘: എം വി ഗോവിന്ദനും വി ഡി സതീശനും പോപ്പുലർ ഫ്രണ്ടിന്റെ ശബ്ദമെന്ന് കുമ്മനം- Kummanam against Congress, CPIM and PFI

തിരുവനന്തപുരം: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തി കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആർ എസ് എസുമായി താരതമ്യം ചെയ്യുന്ന സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ...

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്; ചില നേതാക്കൾ കൂറു കാട്ടി തുടങ്ങി; ആരിഫ് എംപിയ്‌ക്ക് പോപ്പുലർ ഫ്രണ്ട് ആശയങ്ങളോട് പ്രതിബദ്ധത: കുമ്മനം രാജശേഖരൻ- Kummanam Rajasekharan, A. M. Ariff

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നടത്തുന്ന റെയ്ഡുകൾ ഏകപക്ഷീയമാണെന്ന് പറഞ്ഞ എം.പി എ.എം. ആരിഫിനെ കടന്നാക്രമിച്ച് കുമ്മനം രാജശേഖരൻ. പോപ്പുലർ ഫ്രണ്ടിന്റെ താവളങ്ങളിൽ ...

രാഹുൽ ​ഗാന്ധിയുടേത് സി.പി.എം രക്ഷാ യാത്ര; എൽഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘം: കുമ്മനം രാജശേഖരൻ- Kummanam Rajasekharan, Rahul Gandhi, Bharat Jodo Yathra,

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. രാഹുൽ ​ഗാന്ധി നടത്തുന്നത് സിപിഎം രക്ഷാ യാത്രയാണെന്ന് കുമ്മനം രാജശേഖരൻ ...

ദേശദ്രോഹികൾക്ക് സർക്കാർ കുടപിടിക്കുന്നു;പിണറായി ഉണ്ടല്ലോ രക്ഷിക്കാൻ എന്ന ഹുങ്കിലാണ് സംഘപ്രവർത്തകരായ നിരപരാധികളെ തീവ്രവാദികൾ കൊന്നൊടുക്കിയത്; കുമ്മനം രാജശേഖരൻ

കൊച്ചി: എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനേയും നിരോധിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ. നിരോധിത സംഘടനകളല്ലാത്തതിനാൽ കോടതിക്ക് അതിന്റെ ചുക്കാൻ പിടിക്കുന്നവർക്കെതിരെ നിയമ നടപടി വിധിക്കുന്നതിന് ...

Page 1 of 3 1 2 3