9 പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ വിചിത്രം; അന്വേഷണ ഉദ്യോഗസ്ഥർ സ്വാധീനിക്കപ്പെട്ടത് തെളിവ് സഹിതം സ്ഥാപിക്കും: വത്സൻ തില്ലങ്കേരി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

9 പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ വിചിത്രം; അന്വേഷണ ഉദ്യോഗസ്ഥർ സ്വാധീനിക്കപ്പെട്ടത് തെളിവ് സഹിതം സ്ഥാപിക്കും: വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: അശ്വനി കുമാർ വധക്കേസിൽ 14 എൻഡിഎഫ് ഭീകരരിൽ 13 പേരെയും വെറുതെവിട്ട വിധി നടക്കുമുണ്ടാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി വർക്കിം​ഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. നിയമസംവിധാനത്തിൽ പരിപൂർണ്ണ വിശ്വാസമുണ്ടെങ്കിലും തികച്ചും നിരാശജനകമായ വിധിയാണ് ഉണ്ടായത്.  മേൽക്കോടതിയിൽ വിധിക്കെതിരെ  അപ്പിൽ പോകുമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഒരു കേസിൽ പോലും പ്രതിയാകാത്ത ആളാണ് അശ്വനി കുമാർ. സംഘടനാ നേതാവായത് കൊണ്ട് മാത്രമാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. പട്ടാപ്പകൽ പായഞ്ചേരി ടൗണിന്റെ മദ്ധ്യത്തിൽ ബസിനുള്ളിലാണ് കൊലപാതകം നടന്നത്. കൃത്യമായ സാക്ഷി മൊഴികൾ ഉണ്ടായിട്ടും ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 9 പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ നൽകിയത് വിചിത്രമാണ്.

ആദ്യ ഘട്ടത്തിൽ മാത്യു പോളികാർപ്പിന്റെ അന്വേഷണം നേർവഴിക്കായിരുന്നു. പിന്നീട് യുഡിഎഫ് ​ഗവൺമെന്റിനെ എൻഡിഎഫ് ക്രിമിനൽ സംഘം സ്വാധീനിച്ചാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടത്. അന്വേഷണത്തിൽ പാളിച്ചയുണ്ടായെങ്കിലും വിചാരണ വേള സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഒപ്പം എല്ലാം തെളിവുകളും ഹാജരാക്കാൻ സാധിച്ചു. എന്നിട്ടും ഇത്തരം ഒരു വിധി ഒരിക്കലും അം​ഗീകരിക്കാൻ കഴിയാത്താണ്.

അന്വേഷിച്ച ഉദ്യോ​ഗസ്ഥർ പ്രതികളെ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാൻ പോലും ക്രൈംബ്രാഞ്ച് തയ്യാറായില്ല. അന്വേഷണ ഉദ്യോസ്ഥർ പലതരത്തിൽ സ്വാധീനക്കപ്പെട്ടെന്നും ഇത് തെളിവ് സഹിതം മേൽക്കോടതിയിൽ സ്ഥാപിക്കുമെന്നും വത്സൻ തില്ലങ്കേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അശ്വിനി കുമാർ വധക്കേസിൽ പ്രതികളായ 14 എൻഡിഎഫ് ഭീകരരിൽ 13 പേരെയും കോടതി വെറുതെ വിട്ടു. മൂന്നാം പ്രതിയെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2005 മാർച്ചിലായിരുന്നു എൻഡിഎഫ് ക്രിമിനലുകൾ ചേർന്ന് അശ്വിനി കുമാറിനെ വെട്ടിക്കൊന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്നു അശ്വനി കുമാർ.

Tags: ashwani kumarValsan Thilankery
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies