മുനമ്പത്ത് പോയി നിങ്ങൾക്കൊപ്പമെന്ന് പറയും,നിയമസഭയിൽ ജനങ്ങൾക്കെതിരെ പ്രമേയം പാസാക്കും; ഇൻഡി മുന്നണിയുടേത്‌ തികച്ചും നിഷേധാത്മകമായ സമീപനം: വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്ത് പോയി നിങ്ങൾക്കൊപ്പമെന്ന് പറയും,നിയമസഭയിൽ ജനങ്ങൾക്കെതിരെ പ്രമേയം പാസാക്കും; ഇൻഡി മുന്നണിയുടേത്‌ തികച്ചും നിഷേധാത്മകമായ സമീപനം: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്നുണ്ടെന്നും എന്നാൽ കോൺ​ഗ്രസും കമ്യൂണിസ്റ്റും വിഷയത്തെ ​ഗൗരവകരമായി കാണുന്നില്ലന്നും വി മുരളീധരൻ വിമർശിച്ചു. മുനമ്പം വഖഫ് ഭീകരതയ്‌ക്കെതിരെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുനമ്പത്ത് പോയി നിങ്ങളോടൊപ്പമാണെന്ന് പറഞ്ഞ ഇൻഡി മുന്നണികൾ ഇപ്പോൾ ജനങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ നിഷേധാത്മകമായ സമീപനമാണ് ഇൻഡി സഖ്യം സ്വീകരിച്ചുവരുന്നത്. നിയമസഭയിൽ, ഇത്തരം നടപടികൾ തടയാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഭേദ​ഗതിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയവരാണ് സർക്കാരും പ്രതിപക്ഷവും. ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കപ്പെടണം.

1954-ലാണ് വഖഫ് ഭേദ​ഗതി നിയമം നിലവിൽ വന്നത്. 1995-ൽ കോൺ​ഗ്രസ് സർക്കാരിന്റെ കാലത്ത്, നിലവിലെ നിയമത്തിൽ ഭേദ​ഗതി വരുത്തികൊണ്ട് ഇസ്ലാമിക നിയമങ്ങൾ രാജ്യത്തെ ഭരണഘടനാപരമായിട്ടുള്ള നിയമങ്ങൾക്ക് മുകളിൽ സ്ഥാപിക്കപ്പെട്ടു. വഖഫിന് ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മുകളിൽ സ്ഥാനം നൽകി.

വഖഫ് ഭൂമിയിൽ തർക്കമുണ്ടായി കഴിഞ്ഞാൽ അതിൽ ഇടപെടാനുള്ള അവകാശം പോലും നീതിന്യായ വ്യവസ്ഥയക്ക് ഇല്ലാതായിരിക്കുന്നു. മുസ്ലീം സമുദായത്തിൽപെട്ടവർ അല്ലെങ്കിലും പോലും ഭൂമിയുടെ കാര്യത്തിൽ വഖഫിന് തീരുമാനമെടുക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.

മതവിശ്വാസത്തെ ഹനിക്കുന്ന നടപടിയാണ് വഖഫ് ഭേദ​ഗതി എന്നാണ് ഇൻഡി മുന്നണികൾ പറയുന്നത്. ഇത് സ്വത്തവകാശങ്ങൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ സിപിഎമ്മും കോൺ​ഗ്രസും ഇത് തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. ഇസ്ലാമികളുടെ വിശ്വാസത്തെ തകർക്കുന്നു എന്നാണ് ഇൻഡി മുന്നണി വാദിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanGOVERNMENTWaqf
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies