ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്; ഇഷ്ടാണെന്ന് പറഞ്ഞ് വയറ് നിറയെ കുടിക്കേണ്ട; പണി കിട്ടുന്ന ജ്യൂസുകളുമുണ്ട്; അറിഞ്ഞോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്; ഇഷ്ടാണെന്ന് പറഞ്ഞ് വയറ് നിറയെ കുടിക്കേണ്ട; പണി കിട്ടുന്ന ജ്യൂസുകളുമുണ്ട്; അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 06:34 pm IST
Facebook
Twitter
WhatsAppTelegram

ജ്യൂസുകൾ ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. വിവിധ തരം പഴവർഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നാം ജ്യൂസുകൾ തയ്യാറാക്കാറുണ്ട്. ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് ജ്യൂസുകൾ. എന്നാൽ ചില പഴച്ചാറുകൾ ആരോഗ്യത്തെ ദോഷമായും ബാധിക്കുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

പഞ്ചസാര അമിതമായി ഉപയോഗിച്ചുള്ള പഴച്ചാറുകൾ

പഴച്ചാറുകളിൽ പൊതുവെ മധുരം കൂടുതലായതിനാൽ പഞ്ചസാര ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിപണികളിൽ നിന്നും വാങ്ങുന്ന പഴച്ചാറുകളിൽ അമിത അളവിൽ പഞ്ചസാര ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പഴച്ചാറുകൾ കുടിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് വഴി വയ്‌ക്കുന്നു.

ഫ്രൂട്ട് പഞ്ചസ്

ഫ്രൂട്ട് പഞ്ചസ് എന്നറിയപ്പെടുന്ന പഴച്ചാറുകളിൽ കുറഞ്ഞ അളവിലാണ് യഥാർത്ഥ പഴങ്ങൾ അടങ്ങിയിട്ടുള്ളത്. ഇത്തരം പഴച്ചാറുകളിൽ ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും വെള്ളവും പഞ്ചസാരയും മറ്റ് കൃത്രിമ വസ്തുക്കളുമാണ്. ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ ഇത്തരം പഴച്ചാറുകളിൽ നിന്നും ലഭിക്കില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മുന്തിരി ജ്യൂസ്

പഞ്ചസാരയുടെ അംശം ധാരാളം അടങ്ങിയിട്ടുള്ള ജ്യൂസുകളിലൊന്നാണ് മുന്തിരി ജ്യൂസ്. കടകളിൽ നിന്നും വാങ്ങുന്ന മുന്തിരി ജ്യൂസുകളിൽ പഞ്ചസാരയും കൃത്രിമ സുഗന്ധവും കൂടുതലായിരിക്കും. ഇത് ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു. വയറിളക്കം, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഇത് വഴി വയ്‌ക്കുന്നു.

Tags: Fruit juiceWorst Juices
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies