13,700 അടി ഉയരെ! രാജ്യത്തെ ഏറ്റവും ഉയരം കൂടിയ എയർഫീൽ‌ഡ് ലഡാക്കിൽ; യഥാർത്ഥ നിയന്ത്രണ രേഖയിൽ സുരക്ഷ ഉറപ്പാക്കാൻ ഭാരതം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

13,700 അടി ഉയരെ! രാജ്യത്തെ ഏറ്റവും ഉയരം കൂടിയ എയർഫീൽ‌ഡ് ലഡാക്കിൽ; യഥാർത്ഥ നിയന്ത്രണ രേഖയിൽ സുരക്ഷ ഉറപ്പാക്കാൻ ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 08:12 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: പ്രവർത്തനത്തിന് തയ്യാറെടുത്ത് കിഴക്കൻ ലഡാക്കിലെ രാജ്യത്തെ ഏറ്റവും ഉയരും കൂടിയ എയർഫീൽ‌ഡ്. ദേശീയ സുരക്ഷയ്‌ക്കും ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ കണക്റ്റിവിറ്റിക്കും ഉത്തേജനമേകാൻ മുദ്-ന്യോമയിൽ സ്ഥിതി ചെയ്യുന്ന എയർഫീൽഡിന് സാധിക്കും. 13,700 അടി ഉയരത്തിലാണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ എയർഫീൽഡ് സ്ഥിതി ചെയ്യുന്നത്.

മൂന്ന് കിലോമീറ്റർ നീളമുള്ള റൺവേയാണ് പതുതായി ഇവിടെ നിർമിച്ചത്. അടിയന്തര പ്രവർത്തനങ്ങൾക്കും വടക്കൻ അതിർ‌ത്തികളിലേക്ക് വിന്യാസം വേ​ഗത്തിലാക്കാനും ഇത് ഉപകരിക്കും. മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ ​ഗതാ​ഗതം സു​ഗമാക്കാൻ എയർഫീൽഡ് സഹായകമാകും. 214 കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പുത്തൻ നാഴികക്കല്ല് പിന്നിടുകയാണ് ഭാരതം.

2020 ഏപ്രിലിൽ ​ഗൽവാൻ സംഘർഷത്തിന് പിന്നാലെ യഥാർത്ഥ രേഖയിൽ ഇന്ത്യയും ചൈനയും സൈന്യത്തെ വിന്യസിച്ചിരുന്നു. തുടർന്ന് 2021 മുതലാണ് ന്യോമ ഉൾപ്പടെയുള്ള വികസന പദ്ധതികൾ പ്രതിരോധസേന ആരംഭിച്ചത്. അടുത്തിടെ ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രത്തലവന്മാർ നടത്തിയ നയതന്ത്രചർച്ചകളുടെ ഫലമായി സൈനിക പിന്മാറ്റ തീരുമാനത്തിന് പച്ചക്കൊടി വീശി. ഒക്‌ടോബർ 29-ന് ഡെപ്‌സാങ്ങിൽ നിന്നും ഡെംചോക്കിൽ നിന്നും ടെൻ്റുകൾ, താത്കാലിക ഘടനകൾ, വാഹനങ്ങൾ എന്നിവ പൂർണ്ണമായും നീക്കം ചെയ്തിരുന്നു.

Tags: Line of Actual ControlNyoma Advanced Landing GroundCountry's highest airfield
Share
Tweet
SendShare

More News from this section

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

Latest News

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies