എന്തും തുറന്നുപറയാൻ ധൈര്യമുള്ളവരാണ് ഇന്നത്തെ നടിമാർ; മലയാള സിനിമാ മേഖല പുതിയ വളർച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷയുണ്ട്: വാണി വിശ്വനാഥ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്തും തുറന്നുപറയാൻ ധൈര്യമുള്ളവരാണ് ഇന്നത്തെ നടിമാർ; മലയാള സിനിമാ മേഖല പുതിയ വളർച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷയുണ്ട്: വാണി വിശ്വനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 06:20 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് മലയാള സിനിമാ മേഖലയിലെ നടിമാർ എന്തും തുറന്നുപറയാൻ ധൈര്യമുള്ളവരാണെന്ന് നടി വാണി വിശ്വനാഥ്. പണ്ടത്തെ കാലത്തുള്ള നടിമാരെക്കാൾ ചങ്കൂറ്റമുള്ളവരാണ് ഇപ്പോഴുള്ള അഭിനേത്രികളെന്നും സിനിമയിൽ വളരെ സോഫ്റ്റ് കഥാപാത്രങ്ങളായി അഭിനയിച്ചാലും യഥാർത്ഥ ജീവിതത്തിൽ അവർ വളരെ ബോൾഡാണെന്നും വാണി വിശ്വനാഥ് പറഞ്ഞു. വാണി വിശ്വനാഥ് പ്രധാന വേഷത്തിലെത്തുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.

പണ്ടത്തെ നടിമാരെക്കാൾ കൂടുതൽ ധൈര്യം ഇന്നത്തെ തലമുറയിലെ നടിമാർക്കുണ്ട്. പ്രതികരിക്കാൻ അറിയാവുന്നവരാണ് ഇന്നത്തെ അഭിനേത്രികൾ. എന്തും പറയാൻ മടിയില്ലാത്തവരാണ് ഇപ്പോഴുള്ള കുട്ടികൾ. അവരോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആ​ഗ്രഹമാണ്.

കഥാപാത്രങ്ങളിൽ കാണുന്ന അത്രയ്‌ക്ക് ധൈര്യമൊന്നും ജീവിതത്തിൽ എനിക്കില്ല. മമ്മൂട്ടിയോടും മോഹൻലാലിനുമൊപ്പവും അഭിനയിക്കുമ്പോൾ എനിക്ക് എപ്പോഴും പേടിയാണ്. പ്രേക്ഷകർ സിനിമയിൽ കാണുന്ന വാണി വിശ്വനാഥല്ല യഥാർത്ഥ ജീവിതത്തിലെ ഞാൻ. സിനിമയിൽ ചെയ്യുന്നതൊന്നും എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്. മക്കളുടെ ആ​ഗ്രഹപ്രകാരമാണ് വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത്.

മലയാള സിനിമാ മേഖലയിലെ ഇപ്പോഴുള്ള പ്രതിസന്ധികളൊക്കെ മാറി വലിയൊരു വളർച്ചയിലേക്ക് കടക്കുമെന്നാണ് വിശ്വസിക്കുന്നത്. തെലുങ്കിലൂടെയാണ് ഞാൻ ആദ്യമായി സിനിമയിലേക്കെത്തിയത്. തെലുങ്കിൽ ഒരു അവസരം ലഭിച്ചാൽ ഉറപ്പായും പോകുമെന്നും വാണി വിശ്വനാഥ് പറഞ്ഞു.

Tags: interviewActorsVANI VISWANATH
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies