71-ൻ്റെ ചെറുപ്പത്തിൽ വിദ്യാർത്ഥിയായി പരമേശ്വരൻപിള്ള; ഐടിഐയിലെ ചെറുപ്പക്കാരുടെ പ്രിയ ക്ലാസ്മേറ്റ്; പിന്നിൽ പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

71-ന്റെ ചെറുപ്പത്തിൽ വിദ്യാർത്ഥിയായി പരമേശ്വരൻപിള്ള; ഐടിഐയിലെ ചെറുപ്പക്കാരുടെ പ്രിയ ക്ലാസ്മേറ്റ്; പിന്നിൽ പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

ആ​ഗ്രഹമാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആ​ഗ്രഹത്തെ വെറും ആ​ഗ്രഹമാക്കി മാത്രം മനസിൽ കൊണ്ടുനടക്കുന്നവരുമുണ്ട്. എന്നാൽ 71-ാം വയസിലും ആ​ഗ്രഹം സഫലമാക്കുകയാണ് ഹരിപ്പാട് സ്വദേശി പരമേശ്വരൻ പിള്ള. പഠിക്കാൻ മടിയുള്ള തലമുറയ്‌ക്ക് മാതൃകയാവുകയാണ് ഈ സീനിയർ പഠിതാവ്.

71-ാം വയസിൽ വീണ്ടും വിദ്യാർത്ഥി കുപ്പായമണിഞ്ഞിരിക്കുകയാണ് പരമേശ്വരൻപിള്ള. ചെന്നീർക്കര ​ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിം​ഗ് ആൻഡ് പ്രോ​ഗ്രാമിം​ഗ് അസിസ്റ്റൻ്റ് എന്ന ട്രേഡിലാണ് പരമേശ്വരൻപിള്ള ചേർന്നിരിക്കുന്നത്. ജീവിതത്തിൽ വെറുതെയിരിക്കാൻ താത്പര്യമില്ലാത്തതിനാലാണ് പഠിക്കുന്നതെന്നും ഇനിയും ജോലി ചെയ്യാനാകുമെന്നും പരമേശ്വരൻപിള്ള പറഞ്ഞു.

ഇ​ഗ്നോയിൽ ബി.കോം പഠനവും ഇതിനൊപ്പം തന്നെ സമാന്തരമായി കൊണ്ടുപോവുകയാണെന്ന് പരമേശ്വരൻപിള്ള പറയുന്നു. പല സംസ്ഥാനങ്ങളിൽ ജോലി ചെയ്ത് അനുഭവ സമ്പത്തുള്ളയാളാണ് പരമേശ്വരൻപിള്ള. അപ്പോഴൊക്കെ പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു മനസ് മുഴുവൻ. 1977 മുതൽ രണ്ട് പതിറ്റാണ്ടോളം ചണ്ഡീ​ഗഡിൽ ഫിനാൻഷ്യൽ കൺസൾട്ടൻസി നടത്തിയ പരമേശ്വരൻപിള്ള പിന്നീട് നാട്ടിലെത്തിയും ജോലിയിൽ തുടർന്നു.

പിന്നീട് 2018-ൽ പ്ലസ്ടു തുല്യതാ പരീക്ഷ പാസായി. കെട്ടിടം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ചേർന്നെങ്കിലും സാമ്പത്തികം വില്ലനായി. പിന്നാലെയാണ് ഐടിഐയിൽ ചേർന്നത്. കോഴ്സിനുള്ള ഫീസ് സ്ഥാപനത്തിലെ ജീവനക്കാർ സ്നേഹസമ്മാനമായി നൽകി. പഠനത്തോടുള്ള താത്പര്യമാണ് തങ്ങളെ ആകർഷിച്ചതെന്നും ഇത്രയും ‘സീനിയർ സ്റ്റുഡന്റ്’ സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും വൈസ് പ്രിൻസിപ്പൽ അന്നമ്മ വർഗീസ് പറഞ്ഞു. പരേതയായ രാധാ പിള്ളയാണ് പരമേശ്വരൻപിള്ളയുടെ ഭാര്യ. മകൾ: പൂജാ പിള്ള (ഡൽഹി).

Tags: studentitiParameshwaranpillai
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies