എല്ലാ ലെജന്റ്സും ഒന്നിച്ച സിനിമ, പല ഡയലോ​ഗുകളും സ്ക്രിപ്റ്റിൽ ‌ഇല്ലാത്തത്, കോമഡി അവർക്കിടയിൽ തന്നെ ഉണ്ടായിരുന്നു: സിഐഡി മൂസയെ കുറിച്ച് ജോണി ആന്റണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എല്ലാ ലെജന്റ്സും ഒന്നിച്ച സിനിമ, പല ഡയലോ​ഗുകളും സ്ക്രിപ്റ്റിൽ ‌ഇല്ലാത്തത്, കോമഡി അവർക്കിടയിൽ തന്നെ ഉണ്ടായിരുന്നു: സിഐഡി മൂസയെ കുറിച്ച് ജോണി ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് സിഐഡി മൂസ. നടനും സംവിധായകനുമായ ജോണി ആന്റണി ഒരുക്കിയ ചിത്രത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. സിഐഡി മൂസയിലെ ഓരോ ഡയലോ​ഗുകളും മലയാളികൾക്ക് മനപാഠമാണ്. വർഷങ്ങൾക്കിപ്പുറം സിനിമയിലെ ഒരു കോമഡി രം​ഗത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ജോണി‍ ആന്റണി. സ്വർഗം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിഐഡി മൂസയെ കുറിച്ച് അദ്ദേഹം പങ്കുവച്ചത്.

“മലയാളത്തിലെ എല്ലാ ലെജന്റ്സും ഒന്നിച്ച സിനിമയാണ് സിഐഡി മൂസ. ചിത്രത്തിലെ പല സീനുകളിലും സ്ക്രീപ്റ്റിൽ ഇല്ലാത്ത ഡയലോ​ഗുകളാണ് അവർ പറഞ്ഞത്. അതൊക്കെ ആ സ്പോട്ടിൽ പറയുന്നതാണ്. ആ സിനിമയിലെ എല്ലാ സീനുകളും കോമഡിയാണ്. അത് ആര് ചെയ്താലും കോമഡിയായി മാറും. കോമഡിയ്‌ക്ക് വേണ്ടതെല്ലാം താരങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു.

തലയ്‌ക്ക് സുഖമില്ലാത്ത ഡിറ്റക്ടീവിന്റെ കേന്ദ്രത്തിലേക്ക് കയറിച്ചെല്ലുന്ന സീനിൽ മെഷീൻ ചായ കൊണ്ടുവരുന്ന ഒരു സീനുണ്ട്. ചായ കുടിച്ചതിന് ശേഷം ​ഗ്ലാസും മെഷീൻ തന്നെ കഴുകി വയ്‌ക്കുമോ എന്ന് ചോദിക്കുമ്പോൾ ഇല്ല നിങ്ങൾ പോയതിന് ശേഷം ഞാൻ തന്നെ കഴുകി വയ്‌ക്കുമെന്ന് ക്യാപ്റ്റർ രാജു പറയുന്നുണ്ട്. അതൊന്നും സ്ക്രിപ്റ്റിലുള്ളതല്ല, സ്വന്തമായി കൈയ്യിൽ നിന്നിട്ട് പറഞ്ഞതാണ്. ഇതുപോലെ ഒരുപാട് ഡയലോ​ഗുകൾ താരങ്ങൾ കൈയ്യിൽ നിന്നിട്ട് പറഞ്ഞിട്ടുണ്ട്”- ജോണി ആന്റണി പറ‍ഞ്ഞു.

Tags: interviewcid moosaJOHNY ANTONY
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies