പെട്ടിയിൽ പെട്ട് രാഹുൽ; നീലട്രോളി ഇന്നോവയിൽ കയറ്റി, രാഹുൽ മറ്റൊരു കാറിൽ പോയി; കോൺ​ഗ്രസ് വാദം പൊളിയുന്നു? വെട്ടിലാക്കി പുതിയ CCTV ദൃശ്യങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്ടിയിൽ പെട്ട് രാഹുൽ; നീലട്രോളി ഇന്നോവയിൽ കയറ്റി, രാഹുൽ മറ്റൊരു കാറിൽ പോയി; കോൺ​ഗ്രസ് വാദം പൊളിയുന്നു? വെട്ടിലാക്കി പുതിയ CCTV ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് നടന്ന പാതിരാറെയ്ഡിനെ ചൊല്ലിയുള്ള വിവാദങ്ങൾ അനുനിമിഷം കൊഴുക്കുകയാണ്. നീല ട്രോളി ബാ​ഗ് വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കള്ളപ്പണം ആരോപണം കൂടുതൽ ബലപ്പെടുകയാണ്. നീല ട്രോളി കയറ്റിയ വാഹനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കയറിയില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വിവാദ ദിവസം രാത്രി പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തേക്ക് ഇറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കള്ളപ്പണം നിറച്ച ബാ​ഗാണെന്ന് ആരോപിക്കുന്ന നീലട്രോളി ബാ​ഗിനെ ഫെനി നൈനാൻ വെള്ള ഇന്നോവ കാറിൽ കയറ്റുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു കാറിൽ കയറി പോകുന്നു. നീലട്രോളി എടുത്ത് ഫെനി കാറിൽ കയറ്റുമ്പോൾ രാഹുലും ഒപ്പമുണ്ട്.

വസ്ത്രങ്ങളുമായി യാത്ര പോയെന്നായിരുന്നു രാഹുലിന്റെ വാദം. കോഴിക്കോട് എത്തിയപ്പോൾ നീല ട്രോളി ബാ​ഗ് കൈവശമുണ്ടായിരുന്നതായി രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ബാ​ഗ് ഒരു കാറിലും രാഹുൽ മറ്റൊരു കാറിലും സഞ്ചരിച്ചതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. മാത്രവുമല്ല, രണ്ടായി സഞ്ചരിച്ചിട്ടും നീല ട്രോളി ബാ​ഗ് എങ്ങനെ രാഹുലിന്റെ കൈയിൽ തിരിച്ചെത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്. കള്ളപ്പണത്തിന് രാഹുൽ പൈലറ്റ് പോയെന്നാണ് സിപിഎം ആരോപണം.

Tags: PalakkadRahul MamkootathilTrolley BagBlue Trolley Bag
Share
Tweet
SendShare

More News from this section

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

Latest News

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies