കൂച്ച് ബെഹര്‍ ട്രോഫി: കേരളത്തിന് ലീഡ്, മഹാരാഷ്ട്ര പൊരുതുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂച്ച് ബെഹര്‍ ട്രോഫി: കേരളത്തിന് ലീഡ്, മഹാരാഷ്‌ട്ര പൊരുതുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 11:18 pm IST
FacebookTwitterWhatsAppTelegram

കൂച്ച് ബെഹര്‍ ട്രോഫിയില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കേരളം 82 ഓവറില്‍ 269 റണ്‍സിന് പുറത്തായി. അക്ഷയ് എസ്.എസിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് കേരളം ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കിയത്.

എട്ട് റണ്‍സിന്റെ വ്യത്യാസത്തില്‍ സെഞ്ച്വറി നഷ്ടമായ അക്ഷയ് 167 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെയാണ് 92 റണ്‍സ് നേടിയത്. നിരജ് ജോഷിയുടെ പന്തില്‍ സഹില്‍ പ്രകാശ് ക്യാച്ചെടുത്താണ് അക്ഷയ് പുറത്തായത്. കേരളത്തിനായി ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍ 39ഉം , മുഹമ്മദ് ഇനാന്‍ 25 ഉം, സൗരഭ് 21ഉം റണ്‍സ് നേടി. സ്‌കോര്‍ 269-ല്‍ നില്ക്കെ കേരളത്തിന് നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്. അണ്ടർ 19 ദേശീയ ടീമംഗവും മഹാരാഷ്‌ട്രയുടെ ക്യാപ്റ്റനുമായ കിരണാണ് രണ്ട് വിക്കറ്റുകളുമായി കേരളത്തിന്റെ ഇന്നിങ്‌സ് 269ല്‍ അവസാനിപ്പിച്ചത്.

മഹാരാഷ്‌ട്രയ്‌ക്കായി ഒ.എം ഭബദ് മൂന്നു വിക്കറ്റും നിലയ് ഷിങ്‌വി, കിരണ്‍, നിരജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിം​ഗ്സിന് ഇറങ്ങിയ മഹാരാഷ്‌ട്ര കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. കേരളത്തിനായി മുഹമ്മദ് ജസീല്‍ രണ്ടു വിക്കറ്റും മുഹമ്മദ് ഇനാന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. സഹില്‍ പ്രകാശ്, നിരജ് ജോഷി, കിരണ്‍ എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ മഹാരാഷ്‌ട്രയ്‌ക്ക് നഷ്ടമായത്.

Tags: trophyKerlacoochbehar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies