ഒരു സുപ്രഭാതത്തിൽ സ്‌കൂൾ ഗ്രൗണ്ടിൽ ദർഗ്ഗ ഉയർന്നു വന്നു; സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച സ്കൂൾ വഖ്ഫ് ബോർഡ് കയ്യേറി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു സുപ്രഭാതത്തിൽ സ്‌കൂൾ ഗ്രൗണ്ടിൽ ദർഗ്ഗ ഉയർന്നു വന്നു; സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച സ്കൂൾ വഖ്ഫ് ബോർഡ് കയ്യേറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: സർ എം വിശ്വേശ്വരയ്യ പ്രാഥമിക വിദ്യാഭ്യാസം നേടിയ സർക്കാർ സ്‌കൂൾ വഖ്ഫ് സ്വത്താണെന്ന് അവകാശവാദം.

ഭാരതത്തിലെ എൻജിനീയറിങ് കുലപതിയായിരുന്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച ചിക്കബല്ലാപ്പൂർ താലൂക്കിലെ കാണ്ഡവര സർക്കാർ മോഡൽ ഹയർ പ്രൈമറി സ്‌കൂളിന്റെ ഭൂമിയാണ് ദാവൂദ് ഷാ വാലി ദർഗ വക സുന്നി വഖ്ഫ് സ്വത്താണെന്ന് റവന്യൂ രേഖകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ഗ്രൗണ്ടിൽ ദർഗ്ഗ ഉയർന്നുവന്നു. അന്നുമുതൽ, നാട്ടുകാരും അധ്യാപകരും ഭൂമി സംരക്ഷിക്കുന്നതിനായി നിയമപോരാട്ടം നടത്തിവരികയാണ്.ഈ വിഷയത്തിൽ ഈ സ്‌കൂളിലെ ചില പൂർവവിദ്യാർഥികൾ ലോകായുക്തയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. സ്‌കൂൾ സ്വത്തായിരുന്ന സ്ഥലം ഒരു സുപ്രഭാതത്തിൽ മുന്നറിയിപ്പില്ലാതെ വഖ്ഫ് സ്വത്തായി മാറ്റിയെന്നും പൂർവ്വ വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. സ്‌കൂൾ ഭൂമി സംരക്ഷിക്കാൻ അവർ നിരന്തരമായ പോരാട്ടം നടത്തുകയാണ്.

ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഹൈന്ദവ ശ്മശാന ഭൂമികൾ, കർഷകരുടെ ഭൂമികൾ തുടങ്ങി സംസ്ഥാനത്തുടനീളം വഖ്ഫ് ബോർഡ് കൈയേറിയ ഭൂമികളുടെ അളവും എണ്ണവും നാൾക്കു നാൾ വർധിച്ചു വരികയാണ് .

ബിദാർ ജില്ലയിലെ കമലാനഗർ താലൂക്കിലെ തോരണ ഗ്രാമത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച 4 ഏക്കർ ഭൂമിയിലും വഖ്ഫ് ബോർഡ് അവകാശമുന്നയിച്ചു. മുമ്പ് ഈ ഭൂമി റവന്യൂ വകുപ്പിൻ്റേതാണെന്ന് രേഖകളിൽ കാണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

Tags: KarnatakaMokshagundam VisvesvarayaWaqfKarnataka Waqf
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies