ഒരാൾ ഇങ്ങനെയും പുറത്താകുമോ? പേടകത്തിലേറെ കെ.എൽ രാഹുൽ ബഹിരാകാശത്തേക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരാൾ ഇങ്ങനെയും പുറത്താകുമോ? പേടകത്തിലേറെ കെ.എൽ രാഹുൽ ബഹിരാകാശത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയയിലും മോശം ഫോം തുടരുന്ന കെ.എൽ രാഹുൽ വീണ്ടും എയറിൽ ഓസ്ട്രേലിയ എയ്‌ക്കെതിരെ നടന്ന അനൗ​ദ്യോ​ഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ഇന്നിം​ഗ്സിലും പ​രാജയപ്പെട്ടതോടെയാണ് താരം വീണ്ടും എയറിലായത്. 44 പന്തിൽ നിന്ന് പത്ത് റൺസായിരുന്നു സമ്പാദ്യം. ഇത്തവണ താരം പുറത്തായ രീതിക്ക് കൂടിയാണ് തെറി വിളി കേൾക്കുന്നത്.

ആദ്യ ഇന്നിം​ഗ്സിൽ ബോളണ്ടിന്റെ ഉ​ഗ്രനാെരു പന്തിലാണ് പുറത്തായതെങ്കിൽ ഇത്തവണ സ്പിന്നറിന് മുന്നിൽ താനാെരു ബാറ്ററാണെന്ന കാര്യം പോലും രാഹുൽ മറന്നു പോയെന്നു വേണം പറയാൻ. ഇന്നിം​ഗ്സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. കോറി റോച്ചികിയോളിയാണ് പന്തെറിയാനെത്തിയത്. കുത്തിയുർന്ന പന്ത് സ്റ്റമ്പ് കണക്കാക്കി എത്തിയപ്പോൾ ഇത് പ്രതിരോധിക്കണോ ലീവ് ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു രാഹുൽ.

അതുകൊണ്ട് ബാറ്റ് അനക്കിയില്ല. ഇതിനിടെ കാലിനിടയിലൂടെ നൂഴ്ന്ന് കേറിയ പന്ത് രാഹുലിന്റെ ഓഫ് സ്റ്റമ്പ് ഇളക്കി. അന്തംവിട്ട് നിന്ന താരത്തിന് എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. ഇതിന്റെ വീഡിയോ വൈറലായതോടെ സ്പിന്നിന് മുന്നിൽ മുട്ടിടിക്കുന്ന ഇന്ത്യൻ യുവനിരയുടെ ഉദാഹരണമെന്ന പഴികളും ഉയർന്നു.

“Don’t know what he was thinking!”

Oops… that’s an astonishing leave by KL Rahul 😱 #AUSAvINDA pic.twitter.com/e4uDPH1dzz

— cricket.com.au (@cricketcomau) November 8, 2024

Tags: klrahulsdisappointingform
ShareTweetSendShare

More News from this section

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies