‘ നട്ടെലിനു ഗുരുതര പരിക്കേറ്റു , കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടു ‘ ; ജീവിതത്തിലേയ്ക്ക് മടങ്ങി വന്നതിനെ പറ്റി അരവിന്ദ് സ്വാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ നട്ടെലിനു ഗുരുതര പരിക്കേറ്റു , കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടു ‘ ; ജീവിതത്തിലേയ്‌ക്ക് മടങ്ങി വന്നതിനെ പറ്റി അരവിന്ദ് സ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

സിനിമാപ്രേമികളുടെ എക്കാലത്തെയും റൊമാന്റിക് ഹീറോയാണ് അരവിന്ദ് സ്വാമി. സൗന്ദര്യവും കഴിവുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ നായകന്‍. ബോംബെ, ദേവരാഗം തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളാണ് അരവിന്ദ് സ്വാമി സമ്മാനിച്ചത്. എന്നാല്‍ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അരവിന്ദ് സ്വാമി സിനിമയില്‍ അപ്രത്യക്ഷനായി . വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ലാണ് അരവിന്ദ് സ്വാമി തിരിച്ചു വരുന്നത്. അതുവരേയും താരം സിനിമയില്‍ നിന്നും അകലം പാലിച്ചിരുന്നു. ഇപ്പോൾ താൻ ഇടവേള എടുത്തതിനെ ചൊല്ലിയുള്ള കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് താരം .

ജീവിതത്തില്‍ ആദ്യമായി ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത് മണിരത്‌നം സിനിമയ്‌ക്ക് വേണ്ടിയായിരുന്നു . 21 -)0 വയസിൽ . അത് മമ്മൂട്ടിയും രജനീകാന്തും ഒരുമിച്ച എക്കാലത്തേയും വലിയ സിനിമകളിലൊന്നായ ദളപതിയായിരുന്നു . പിന്നാലെ റോജയും ബോംബെയും വന്നു. അത് രണ്ടിലും ഞാന്‍ നായകനായി . ആ സമയത്ത് എനിക്ക് സ്റ്റാര്‍ഡം കൈകാര്യം ചെയ്യാനായില്ല. അതോടെയാണ് ഞാന്‍ യുഎസിലേക്ക് പോകുന്നത്.

ഇടവേള കൂടുതലും വിനിയോഗിച്ചത് കുടുംബത്തിനൊപ്പം ചിലവിടാനായിരുന്നു.ഈ ഇടവേളയുടെ സമയത്താണ് നട്ടെല്ലിന് പരുക്കേല്‍ക്കുന്നതും കിടപ്പിലാകുന്നതും.2005-ലായിരുന്നു ആ അപകടം രക്ഷപ്പെട്ടെങ്കിലും പക്ഷേ, നട്ടെലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബോധം വന്നപ്പോള്‍ കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. രണ്ടുവര്‍ഷം കിടപ്പിലായി. പണം കൊണ്ട് സാധിക്കാവുന്ന സകല ചികിത്സകളും ചെയ്തു. പതുക്കെ നടക്കാൻ തുടങ്ങി . എങ്കിലും ഏതാനും ചുവടുകള്‍ നടന്നാല്‍ കൊത്തിവലിക്കുന്ന വേദന ഉണ്ടായി.ബാത്ത് റൂമില്‍ പോകാന്‍ പോലും സഹായം വേണ്ടി വന്നിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത് – അദ്ദേഹം പറയുന്നു.

ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തിയപ്പോഴും കൈ പിടിച്ചത് മണിരത്നമാണ്. ‘കടല്‍ ‘എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഇരുവരും അന്ന് ഒന്നിച്ചത് . മെയ്യഴകന്‍ ആണ് അരവിന്ദ് സ്വാമിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Tags: aravind swami
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies