സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം; ഭരണഘടന ഉയർത്തിപ്പിടിച്ച് നുണകൾ പ്രചരിപ്പിക്കുന്നു; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം; ഭരണഘടന ഉയർത്തിപ്പിടിച്ച് നുണകൾ പ്രചരിപ്പിക്കുന്നു; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 06:09 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന റാലികളിൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ തുടർച്ചയായി നടത്തുന്ന നുണ പ്രചരണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചുവെന്നും, ബിജെപി ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ നുണ പ്രചരണം നടത്തുകയാണെന്നും ബിജെപിയുടെ പരാതിയിൽ പറയുന്നു. നവംബർ ആറിന് മഹാരാഷ്‌ട്രയിൽ രാഹുൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ പരാതി നൽകിയത്.

” രാഹുൽ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ വീണ്ടും നുണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കാനാണ് രാഹുലിന്റെ ശ്രമം. ഭരണഘടന ഉയർത്തിക്കാട്ടി, ബിജെപി ഭരണഘടനയെ തകർക്കാൻ പോവുകയാണെന്ന് വീണ്ടും വീണ്ടും നുണ പറയുന്നു. ഇത് തെറ്റായ പ്രവണതയാണ്. രാഹുൽ ഇത്തരത്തിൽ നുണ പറയുന്നത് പതിവാക്കിയിരിക്കുകയാണ്. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും രാഹുൽ ഇതിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ലെന്നും, ഭാരതീയ ന്യായ് സൻഹിത സെക്ഷൻ 353 പ്രകാരം രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി” അർജുൻ റാം മേഘ്വാൾ വ്യക്തമാക്കി.

” ഭരണഘടനയെ തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണെന്നാണ് മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറയുന്നത്. മഹാരാഷ്‌ട്രയിൽ വരേണ്ട ആപ്പിൾ ഐഫോൺ നിർമാണ കമ്പനിയും, ബോയിംഗ് വിമാന കമ്പനിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടു പോയി എന്നാണ് രാഹുൽ പറയുന്നത്. മഹാരാഷ്‌ട്രയിലെ യുവാക്കളോട് രാഹുൽ നുണ പറയുകയാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും വലിയ വെല്ലുവിളിയാണിത്. അസത്യങ്ങളും നുണകളും മാത്രം നിറഞ്ഞ പ്രസംഗങ്ങളാണ് രാഹുൽ നടത്തുന്നത്. വലിയ അപകടമാണിത്. സംസ്ഥാനങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുക എന്ന ലക്ഷ്യത്തിലാണിത്.

യഥാർത്ഥത്തിൽ 2024-25 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്തായി ആകെ 70,795 കോടി രൂപ സ്വീകരിച്ച് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്താണുള്ളത്. ബിജെപിക്കെതിരെ നിരന്തരമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ പറയുന്നത്. സ്ഥലങ്ങളുടേയും ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് രാഹുൽ നോക്കുന്നത്. തെരഞ്ഞെടുപ്പ് എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും” ബിജെപി ചൂണ്ടിക്കാട്ടി.

 

Tags: complaint to EClies’BJPRahul Gandhielection commision
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies