പാകിസ്താൻ റെയിൽവെ സ്റ്റേഷനിലെ പൊട്ടിത്തെറി; ഇവിടെയാണോ ഇന്ത്യൻ ടീം വരേണ്ടതെന്ന് കെറ്റിൽബെറോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പാകിസ്താൻ റെയിൽവെ സ്റ്റേഷനിലെ പൊട്ടിത്തെറി; ഇവിടെയാണോ ഇന്ത്യൻ ടീം വരേണ്ടതെന്ന് കെറ്റിൽബെറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ ക്വാറ്റയിലെ റെയിൽവെ സ്റ്റേഷനിലുണ്ടായ പാെട്ടിത്തെറിയിൽ 26 പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പെഷവാറിന് സമീ‌പമുള്ള റെയിൽവെ സ്റ്റേഷനാണ് ക്വാറ്റ. ഇഫൻട്രി സ്കൂളിലെ പരിശീലകരായ സൈനിക ഉദ്യോ​ഗസ്ഥരെയാണ് ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് ബലൂചിസ്ഥാൻ പൊലീസിലെ ഐജി മൗസം പറഞ്ഞു. സ്ഫോടനം ചൂണ്ടിക്കാട്ടി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ പിന്മാറ്റത്തെ പിന്തുണയ്‌ക്കുകയാണ് മുൻ അന്താരാഷ്‌ട്ര അമ്പയർ റിച്ചാർഡ് കെറ്റിൽബൊറോ

പരിക്കേറ്റവർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചാവേർ ആക്രമണമെന്നാണ് സംശയം. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സംഘടന ഉത്തരവാ​ദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആൾക്കാർ തിങ്ങിഞെരുങ്ങി നിന്നപ്പോഴാണ് ചാവേർ പൊട്ടിത്തെറിക്കുന്നത്. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീ‍ഡിയയിൽ പ്രചരിക്കുന്നുണ്ട്. പെഷവാർ-ബൗണ്ട് എക്സ്പ്രസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ നിൽക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു സ്ഫോടനം. നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കെറ്റിൽബൊറോയും സ്ഫോടന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യയുടെ സുരക്ഷാ ഭീഷണി വാദങ്ങളെ ശരിവച്ചു. ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ ന്യായെമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അമ്പയർ അഭിപ്രായം വ്യക്തമാക്കിയത്.

A Blast in Quetta, Pakistan

– Security Concern for @BCCI seems to be valid as India and Pakistan doesn’t have a good relations for a long time ⏳#ChampionsTrophy2025 pic.twitter.com/OZcNZxbxs4

— Richard Kettleborough (@RichKettle07) November 12, 2024

Tags: Richard KettleboroughPakistantrainbombBlaststation
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies