bomb - Janam TV

bomb

കളിപ്പാട്ട കാറുകളില്‍ ബോംബ്; ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍; നാലുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കുന്ന സ്ഫോടന പരമ്പരകള്‍ക്കായി പദ്ധതിയിട്ട ഭീകരസംഘത്തെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. പരിശോധനകള്‍ വെട്ടിച്ച് ജനത്തിരക്കേറിയ ഇടങ്ങളില്‍ സ്ഫോടനം നടത്താനായി റിമോട്ട് കണ്‍ട്രോള്‍ ...

ബോംബ് കയ്യിലിരുന്ന് പൊട്ടി; പിണറായിയിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു; സംഭവം മുഖ്യമന്ത്രിയുടെ വീടിന്റെ തൊട്ടടുത്ത്

കണ്ണൂർ: പിണറായിൽ ബോംബ് കയ്യിൽ ഇരുന്നുപൊട്ടി സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിപിൻ രാജിന്റെ കൈപ്പത്തിയാണ് തകർന്നത്. ഇയാളെ കണ്ണൂർ ചാലയിലെ സ്വകാര്യ ...

സിപിഎം ശക്തികേന്ദ്രത്തിൽ  ബിജെപി ഓഫീസിനായി കെട്ടിടം വിട്ടുനൽകി; പെരളശ്ശേരി സ്വദേശിനിയുടെ വീടിന് നേരെ ബോംബേറ്

കണ്ണൂർ: പെരളശ്ശേരിയിൽ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ഉടമയുടെ വീടിന് നേരെ ബോംബേറ്. കെട്ടിട ഉടമയായ ആനന്ദനിലയത്തിൽ ശ്യാമളയുടെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. സിപിഎം ...

പ്രണയനൈരാശ്യം, മദ്യപിച്ച് പൊലീസ് കൺട്രോമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ

പത്തനംതിട്ട: പൊലീസ് കൺട്രോമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ 28-ാകരൻ അറസ്റ്റിൽ. പത്തനംതിട്ടയിലെ  സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പ്രണയനൈരാശ്യത്തെ തുടർന്ന് ...

അയോദ്ധ്യ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; വന്നത് തമിഴ്നാട്ടിൽ നിന്നെന്ന് സൂചന

അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം. തിങ്കളാഴ്ച രാത്രി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ മെയിലിലാണ് സന്ദേശം എത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. സൈബർ സെൽ അന്വേഷണം ...

പ്രവർത്തകരുടെ എതിർപ്പിന് പുല്ലുവില; കൊലപാതക കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകി സിപിഎം

ആലപ്പുഴ: നാടൻബോംബ് പൊട്ടി ഗുണ്ട കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോന് സിപിഎം അംഗത്വം. ചാത്തനാട് കണ്ണൻ കൊലപാതക കേസിലെ മൂന്നാം പ്രതിയാണ് സജിമോൻ. കഴിഞ്ഞ ദിവസം ലോക്കൽ ...

വിഴിഞ്ഞം തുറമുഖത്തെ സുരക്ഷാ മേഖലക്കടുത്ത് ബോംബ് നിർമ്മാണം : നാലംഗ സംഘം അറസ്റ്റിൽ

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെ സുരക്ഷാ മേഖലക്കടുത്ത് ബോംബ് നിര്‍മിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു.നെട്ടത്താന്നി സ്വദേശി ശരത്(19), മുല്ലൂര്‍ തോട്ടം സ്വദേശി അനീഷ് (25), കോളിയൂര്‍ സ്വദേശി ...

പാകിസ്താൻ റെയിൽവെ സ്റ്റേഷനിലെ പൊട്ടിത്തെറി; ഇവിടെയാണോ ഇന്ത്യൻ ടീം വരേണ്ടതെന്ന് കെറ്റിൽബെറോ

പാകിസ്താൻ ക്വാറ്റയിലെ റെയിൽവെ സ്റ്റേഷനിലുണ്ടായ പാെട്ടിത്തെറിയിൽ 26 പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പെഷവാറിന് സമീ‌പമുള്ള റെയിൽവെ സ്റ്റേഷനാണ് ക്വാറ്റ. ഇഫൻട്രി സ്കൂളിലെ പരിശീലകരായ സൈനിക ...

24 സ്ഥലങ്ങളിൽ ബോംബ് വച്ചു; സാങ്കേതിക തടസമുണ്ടായതിനാൽ അവസാന മിനിറ്റിൽ വേണ്ടെന്ന് വച്ചു; അവകാശവാദവുമായി ULFA-I

ഗുവാഹത്തി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദവുമായി നിരോധിത ​ഗ്രൂപ്പായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ULFA-I). സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് ...

യൂട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിച്ച് കുട്ടിപ്പട : പൊട്ടിത്തെറി ; അഞ്ച് പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം

മുസാഫർപൂർ ; യൂ ട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി . അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് . ബിഹാറിലെ മുസാഫർപൂർ ഗൈഘട്ട് ...

ഗുണ്ടകളുടെ തലസ്ഥാനമായി തിരുവനന്തപുരം; തുമ്പയിൽ ബോംബേറിൽ രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തുമ്പയിൽ ബോംബേറിൽ രണ്ട് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് തുമ്പ നെഹ്‌റു ജംഗ്ഷന് സമീപത്തുള്ള വീടിന് നേരെ നാടൻ ബോംബെറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ...

തൃശൂർ ചാവക്കാട് നാടൻ ബോംബ് പൊട്ടിത്തെറിച്ചു; ഒരാൾ കസ്റ്റഡിയിൽ

തൃശൂർ: ചാവക്കാട് ഒരുമനയൂരിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് സംഭവം. ചാവക്കാട് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ...

വയനാട്ടിൽ കുഴിബോംബ്; കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്ത്

വയനാട്: മാനന്തവാടി തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. മാവോയിസ്റ്റ് സാന്നിധ്യം സജീവമായുള്ള മക്കിമല കൊടക്കാടാണ് കുഴിബോംബുകൾ കണ്ടെത്തിയത്. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പ് ...

ചോറ്റുപാത്രത്തിലും പ്ലാസ്റ്റിക് ബോളിലും ഉൾപ്പടെ പതിയിരിക്കുന്ന അപകടം; അഞ്ച് വർഷത്തിനിടെ കണ്ടെടുത്ത ബോംബുകളുടെ എണ്ണം 252 ലധികം; കണ്ണൂർ സമാധാനത്തിലോ?

കണ്ണൂർ‌: കണ്ണൂരിൽ സമാധാനം ഉറപ്പിക്കാനുളള എല്ലാ നടപടിയും പൊലീസ് സ്വീകരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും നിയമസഭയിൽ പറഞ്ഞത്. പറമ്പിൽ കിടന്ന സ്റ്റീൽബോംബ് അറിയാതെ എടുത്ത് പരിശോധിച്ച ...

കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ; ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. ന്യൂമാഹി പുതിയപറമ്പത്ത് സ്വദേശി ഷബിലാണ് അറസ്റ്റിലായത്. മുഖ്യപ്രതിയെ സ്ഥലത്തെത്തിച്ചത് ഷബിലാണെന്ന് ...

വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാർ സുരക്ഷിതരെന്ന് വിമാനത്താവള അധികൃതർ

ന്യൂഡൽഹി: വീണ്ടും വിമാനത്തിനുള്ളിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി വിമാനത്താവള അധികൃതർ ...

സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ് പാർട്ടി പ്രവർത്തകൻ; ലോക്കൽ സെക്രട്ടറി ഉൾപ്പടെ ഓടി രക്ഷപ്പെട്ടു

കാസർകോട്: സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ് പാർട്ടി പ്രവർത്തകൻ. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്. ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ...

സ്കൂളുകളും ആശുപത്രിയും കഴിഞ്ഞു, തിഹാർ ജയിൽ തകർക്കുമെന്ന് ഭീഷണി

സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ഡൽഹിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് ഭീഷണി സന്ദേശമെത്തിയത്. നേരത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം തകർക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. രാഷ്ട്രീയക്കാരടക്കം നിരവധി ...

പ്രണയപ്പക; മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ച് യുവാവ്; സ്ഫോടനത്തിൽ ഭർത്താവും മകളും കൊല്ലപ്പെട്ടു

​ഗാന്ധി​ന​ഗർ: വീട്ടിലേക്ക് പാഴ്സലായെത്തിയ സമ്മാനപ്പൊതിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ​ഗുജറാത്തിലെ വഡാലിയിലാണ് സംഭവം. 32-കാരനായ ജീതുഭായ് വഞ്ചാര, 12 വയസുള്ള മകൾ ഭൂമിക ...

ബംഗാളിൽ ക്രൂഡ് ബോംബ് ശേഖരം കണ്ടെത്തി; ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ കൂച്ച് ബിഹാറിൽ 22 ക്രൂഡ് ബോംബുകൾ കണ്ടെത്തി. കൂച്ച് ബിഹാറിലെ ആളൊഴിഞ്ഞ പ്രദേശത്താണ് ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെ ബോംബ് സ്ക്വാഡ് ...

ഡല്‍ഹി സ്കൂളുകളിലെ ബോംബ് ഭീഷണി; പിന്നിൽ ഐഎസ്ഐഎസ് ഭീകരരെന്ന് സംശയം; നിർദേശം പാക് ചാര സംഘടനയുടേത്?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറോളം സ്കൂളുകൾക്ക് നേരെ സ്ഫോടന ഭീഷണി വന്നതിന് പിന്നിൽ പാക്സിതാൻ ചാരസംഘടനയായ ഐസ്ഐ എന്ന് സംശയം. ഇവരുടെ നിർദ്ദേശത്തിൽ പാകിസ്താൻ വളർത്തുന്ന ഭീകര സംഘടനയായ ...

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം : തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ജിന്ന അലിയ്‌ക്ക് ഗുരുതര പരിക്ക്

ബെർഹാംപൂർ : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. പരിക്കേറ്റ ജിന്ന അലിയുടെ (40) വലതുകൈപ്പത്തി തകർന്നു. സംഭവത്തിൽ പോലീസിനോടും ...

അങ്കമാലി നഗരസഭ കാര്യാലയത്തിൽ ബോംബ് ഭീഷണി

എറണാകുളം: അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. രാവിലെ 11.45 ഓടെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ സന്ദേശം ലഭിച്ചത്. ...

ബോംബുണ്ടെന്ന് ‘തമാശ’; യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി: തമാശ പറഞ്ഞതിന് വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്താക്കി അധികൃതർ. ബോംബ് ഉണ്ടെന്ന രീതിയിൽ അധികൃതരോട് തമാശയായി സംസാരിച്ച യുവതികളെയാണ് വിമാനത്തിൽ നിന്നും പുറത്താക്കിയത്. മാർച്ച് 29-ന് ...

Page 1 of 4 124