ഫൈബർ കണക്ഷനുള്ളവർക്ക് വീട്ടിലെ ഇൻ്റർനെറ്റ് സന്നിധാനത്തും കിട്ടും! ശബരിമല പാതയിൽ സൗജ്യ WiFi-യുമായി BSNL; കാനനപാതയിൽ പുതുതായി 21 ടവറുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫൈബർ കണക്ഷനുള്ളവർക്ക് വീട്ടിലെ ഇൻ്റർനെറ്റ് സന്നിധാനത്തും കിട്ടും! ശബരിമല പാതയിൽ സൗജ്യ WiFi-യുമായി BSNL; കാനനപാതയിൽ പുതുതായി 21 ടവറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 07:06 am IST
Facebook
Twitter
WhatsAppTelegram

ശബരിമലയിൽ സൗജന്യ വൈഫൈ സംവിധാനവുമായി ബിഎസ്എൻഎൽ. തീർത്ഥാടന കാലത്ത് നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇൻ്റർനെറ്റ് ലഭ്യമാകുന്ന ഹോട്ട് സ്പോട്ടുകളുണ്ടാകും.

ഫോണിൽ‌ വൈഫൈ കണക്ട് ചെയ്യുമ്പോൾ കിട്ടുന്ന BSNL WiFi എന്ന അഡ്രസിലാകും സേവനം ലഭിക്കുക. ഇത് തെരഞ്ഞെടുക്കുന്നതോടെ ഫോണിൽ ഒടിപിയെത്തും. ഇത് നൽകുന്നതോടെ വൈഫൈ ആക്ടീവാകും. അരമണിക്കൂർ കഴിയുമ്പോൾ ഇൻ്റർനെറ്റ് ചാർ‌ജ് ചെയ്യാം. പണം നൽകി റീചാർജ് ചെയ്ത് തുടർന്ന് സേവനം ആസ്വദിക്കാം. സന്നിധാനത്ത് 22-ഉം പമ്പയിലും നിലയ്‌ക്കലിലും 13 വീതവുമാകും വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉണ്ടാവുക.

ബിഎസ്എൻഎല്ലിന്റെ സർവത്ര പദ്ധതി ഇത്തവണ മൂന്നിടത്ത് ലഭ്യമാകും. വീട്ടിൽ ഫൈബർ കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ശബരിമലയിൽ വൈഫൈ റോമിം​ഗ് സംവിധാനം ഉപയോ​ഗിച്ച് വീട്ടിലെ ഇൻ്റർനെറ്റ് സേവനം ലഭ്യമാകും. portal.bsnl/fifth/wifiroaming എന്ന പോർട്ടലിലോ BSNL WiFi Roaming എന്ന വൈഫൈ പോയിൻ്റിലോ രജിസ്റ്റർ ചെയ്താൽ സേവനം ആസ്വദിക്കാം. തീർത്ഥാടന പാതയിൽ കവേറജിനായി പുതുതായി 21 ടവറുകളാണ് ബിഎസ്എൻഎൽ സജ്ജമാക്കിയിട്ടുള്ളത്.

സേവനങ്ങൾക്ക് 9400901010 എന്ന നമ്പറിലോ 18004444 എന്ന ചാറ്റ്ബോക്സിലോ bsnlebta@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേ ബന്ധപ്പെടാം.

Tags: SABARIMALAbsnlMOBILE TOWERwifi
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies