എലിസബത്തുമായി ആ ബന്ധം ഇപ്പോഴും തുടരുന്നു! അവർ എങ്ങനെയോക്കെയോ മുന്നോട്ട് പോകുന്നു: അമൃത സുരേഷ്
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എലിസബത്തുമായി ആ ബന്ധം ഇപ്പോഴും തുടരുന്നു! അവർ എങ്ങനെയോക്കെയോ മുന്നോട്ട് പോകുന്നു: അമൃത സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 09:27 pm IST
Facebook
Twitter
WhatsAppTelegram

നടൻ ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്തുമായി കോൺടാക്ടുണ്ടെന്ന് ആദ്യ ഭാര്യയായിരുന്ന ​ഗായിക അമൃത സുരേഷ്. കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്കായി ബാല ആശുപത്രിയിലുണ്ടായിരുന്നപ്പോഴാണ് എലിസബത്ത് ഉദയനെ പരിചയപ്പെട്ടത്. അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും ​ഗായിക വ്യക്തമാക്കി.എലിസബത്ത് എങ്ങനെയോക്കെയോ കാര്യങ്ങൾ കൈര്യം ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുകയാണെന്നും അമൃത പറഞ്ഞു. ഇവർ ഇരുവരുമായി പിരിഞ്ഞ ശേഷമാണ് ബാല മൂന്നാമതും വിവാഹിതനായത്.

കോകില എന്ന മുറപെണ്ണിനെയാണ് നടൻ വിവാഹം ചെയ്തത്. അതേമയം അമൃതയെ വിവാഹം കഴിക്കുന്നതിന് മുൻപ് താരം മറ്റൊരു യുവതി വിവാഹം ചെയ്തിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ബാലയുടെ ശല്യം സഹിക്കാൻ കഴിയാതെ അമൃത നടനെതിരെ പരാതി നൽകിയിരുന്നു.

ഇതിൽ കേസെടുത്ത പൊലീസ് ബാലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹ ജീവിതത്തിൽ താൻ കാരണം കുടുംബവും പഴികേട്ടിരുന്നു. ഇപ്പോൾ നിങ്ങളെല്ലാം സത്യമനസിലാക്കിയത് ആശ്വാസം പകരുന്ന കാര്യമാണ്. ഇപ്പോൾ എല്ലാവരുടെയും പിന്തുണയുണ്ട്. വിവാഹത്തെ തുടർന്നുണ്ടായ ട്രോമ ഇപ്പോഴും മറികടന്നുണ്ടോ എന്നറിയില്ലെന്നും ​ഗായിക പുതിയ വ്ലോ​ഗിൽ പറഞ്ഞു.

Tags: amrithamarriagesureshbalaelizabethTrauma
Share
Tweet
SendShare

More News from this section

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി പൃഥ്വിരാജ്; മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തിയത് ഭാര്യ സുപ്രിയയ്‌ക്കൊപ്പം

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

Latest News

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies