ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 05:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുതിയ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ച് ബിജെപി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ആണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്. 28 സംസ്ഥാനങ്ങള്‍ക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് പുതിയ സംഘടനാ ചുമതലകള്‍ വിഭജിച്ച് നല്‍കിയത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറിന് പകരം പ്രൊഫ. എം. നാഗരാജയെ പുതിയ പ്രഭാരിയായി നിയമിച്ചു. എം. വെങ്കടേശനാണ് സഹപ്രഭാരി. ദക്ഷിണേന്ത്യയിലെ സംഘടനാ ചുമതലകളിലും ബിജെപി മാറ്റം വരുത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നല്‍കി. അതേസമയം, മറ്റൊരു ദേശീയ സെക്രട്ടറി അനില്‍ ആന്റണിയെ നാഗാലാന്‍ഡിന്റെ പ്രഭാരിയായും ഗോവയുടെ സഹപ്രഭാരിയായും നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ലക്ഷദ്വീപിന്റെ ചുമതല നല്‍കി. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഛത്തീസ്ഗഢിന്റെയും ഹരിയാണയുടെയും പ്രഭാരിയായി നിയമിച്ചു. ഉത്തര്‍പ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്‌ക്കാണ്. ജഗദീഷ് പട്ടേല്‍, മേധ കുല്‍ക്കര്‍ണി, പ്രദീപ് വര്‍മ്മ, അനന്ത് ഓജ എന്നിവരാണ് യുപിയിലെ സഹപ്രഭാരിമാര്‍.

രാം മാധവിന് തമിഴ്‌നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല നല്‍കി. ഗുജറാത്തിന്റെ പ്രഭാരിയായി തരുണ്‍ ചുഗിനെയും ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവയുടെ ചുമതല സതീഷ് പൂനിയയെയും നിയമിച്ചു. ബിഹാറിന്റെ പ്രഭാരിയായി ഹരീഷ് ദ്വിവേദിയും മധ്യപ്രദേശിന്റെ പ്രഭാരിയായി ബിപ്ലബ് കുമാര്‍ ദേബും ചുമതലയേല്‍ക്കും. രാജസ്ഥാനില്‍ സഞ്ജയ് ഭാട്ടിയ പ്രഭാരിയും കവിത പാട്ടീദാര്‍, കുല്‍ജീത് ചഹല്‍ എന്നിവര്‍ സഹപ്രഭാരിമാരുമാണ്. ഡല്‍ഹിയില്‍ വിനയ് സഹസ്രബുദ്ധെ പ്രഭാരിയും ജംയാങ് നാംഗ്യാല്‍, ദര്‍ശന ജാര്‍ദോഷ് എന്നിവര്‍ സഹപ്രഭാരിമാരുമാകും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

മഹാരാഷ്‌ട്രയുടെ ചുമതല ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് ജയ് പാണ്ഡയ്‌ക്കാണ്; അമിത് മാല്‍വിയ, സദാനന്ദ് ഷെട്ട് തനാവഡെ, കമല്‍ജീത് സെഹ്റാവത്ത് എന്നിവര്‍ സഹപ്രഭാരിമാരായി പ്രവര്‍ത്തിക്കും. 2027ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും പുതിയ സംഘടനാ ടീമുകളെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ സംഘടനാ ചുമതലകളിലും മാറ്റമുണ്ട്. പുതിയ നിയമനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി അറിയിച്ചു.

Tags: ChhattisgarhkeralaBJP names state in-chargesSmriti Irani assigned HaryanaM Nagaraja
Share
Tweet
SendShare

More News from this section

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Latest News

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies