ഫൈറ്റിനില്ല, തെളിവ് നിരത്താനില്ല, കൂടുതലൊന്നും പറയാനില്ല; ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഡിസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫൈറ്റിനില്ല, തെളിവ് നിരത്താനില്ല, കൂടുതലൊന്നും പറയാനില്ല; ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഡിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 05:55 pm IST
FacebookTwitterWhatsAppTelegram

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി. പുസ്‌തക വിവാദവുമായി ബന്ധപ്പെട്ട് ഡിസിയുടെ നിലപാട് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് രവി ഡിസി പറയുന്നത്. ഫസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്തു നിൽക്കുന്നവരെ ബഹുമാനിക്കുന്നു. കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും രവി ഡിസി വ്യക്തമാക്കി. ഷാർജയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക കാരണങ്ങളാൽ പ്രസാധനം നീട്ടിവെക്കുന്നുവെന്ന് മാത്രമാണ് ഇക്കാര്യത്തിൽ നേരത്തെ ഡിസി നടത്തിയ പ്രതികരണം. ഇതിനെ ചുവടുപിടിച്ചുണ്ടായ വിവാ​​ദങ്ങളിലോ സംശയങ്ങളിലോ പ്രതികരിക്കാൻ പ്രസാധകർ തയ്യാറല്ലെന്നാണ് രവി ഡിസി വ്യക്താക്കുന്നത്.

പുറത്തുവന്ന ആത്മകഥാ ഭാ​ഗങ്ങൾ‌ ജയരാജൻ എഴുതിയത് തന്നെയാണോ അല്ലയോ എന്നതിൽ ഒരു പ്രതികരണം നടത്താൻ ഇനിയും ഡിസി തയ്യാറാകുന്നില്ല. കൃത്യമായ വിശദീകരണംവ ഡിസി നൽകുമെന്നാണ് രാഷ്‌ട്രീയ കേരളം പ്രതീക്ഷിച്ചതെങ്കിലും ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രസാധകർ. അതേസമയം പുറത്തുവന്ന ആത്മകഥാ ഭാ​ഗങ്ങൾ വ്യാജമാണെന്ന ഇപി ജയരാജന്റെ വാദത്തെ തള്ളുകയോ അം​ഗീകരിക്കുകയോ ഡിസി ചെയ്തിട്ടില്ല. അതിനാൽ പുസ്തക വിവാദത്തിലെ സംശയങ്ങളും ​​​​ദുരൂഹതകളും അതേപടി നിലനിൽക്കുകയാണ്.

കട്ടൻ ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റ് ജീവിതം എന്ന പേരിൽ ഇപി ജയരാജന്റെ ആത്മകഥയെന്ന തരത്തിലാണ് പുസ്തകത്തിന്റെ ചില ഭാഗങ്ങൾ പുറത്തുവന്നത്. താൻ എഴുതിയതല്ല പുറത്തുവന്നിരിക്കുന്നതെന്ന് ജയരാജൻ പറയുമ്പോൾ, പുറത്തുവന്ന ഭാഗങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ ഡിസി ഇനിയും തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന സംശയവും ഉയരുകയാണ്.

Tags: Ravi DCep jayarajanAutobiographyDC Books
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies