ഗണപതിയുടെ മുഖം മറച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണ പോസ്റ്റർ; ആരിഫ് നസീം ഖാനെതിരെ ഹൈന്ദവസമൂഹത്തിന്റെ പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഗണപതിയുടെ മുഖം മറച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണ പോസ്റ്റർ; ആരിഫ് നസീം ഖാനെതിരെ ഹൈന്ദവസമൂഹത്തിന്റെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 11:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ ഹിന്ദുവികാരം വീണ്ടും വ്രണപ്പെടുത്തി മഹാവികാസ് അഘാഡി സഖ്യവും കോൺഗ്രസും. ചാന്ദിവാലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ആരിഫ് നസീം ഖാന്റെ പ്രചാരണ പോസ്റ്ററാണ് വിവാദത്തിലായത്. ചുവരിൽ ഒരു ടൈലിന് മുകളിൽ പതിച്ച ഗണപതി ഭഗവാന്റെ ചിത്രത്തിന്റെ മുഖത്തിന് മുകളിൽ പോസ്റ്റർ പതിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എക്‌സിലടക്കം വലിയ ചർച്ചയായി കഴിഞ്ഞു.

ഹിന്ദുക്കളോടുളള മനോഭാവമാണ് ഇതിലൂടെ തെളിയുന്നതെന്ന് ബിജെപി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ വിഷയത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ച കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. മനപ്പൂർവ്വമുളള പ്രവൃത്തിയാണെന്ന് പോസ്റ്റർ കാണുമ്പോൾ തന്നെ വ്യക്തമാകും.

മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കാനായി ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചൂണ്ടിക്കാട്ടി. വോട്ട് ജിഹാദിനുളള ശ്രമമാണ് കോൺഗ്രസ് ഉൾപ്പെടുന്ന മഹാവികാസ് അഘാഡി സഖ്യം നടത്തുന്നതെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. ഗണേശചതുർത്ഥി ഉൾപ്പെടെ വിപുലമായി ആഘോഷിക്കുന്ന മഹാരാഷ്‌ട്രയിൽ ഗണേശഭഗവാനുളള സാംസ്‌കാരിക പ്രാധാന്യം വലുതാണെന്ന് അമിത് മാളവ്യ പറഞ്ഞു.

ഒരു ഭിത്തിയിൽ പ്രത്യേകം പതിപ്പിച്ച ടൈലിലാണ് ഗണപതിയുടെ ചിത്രം പതിച്ചുവെച്ചിരുന്നത്. ഇതിന് മുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണ പോസ്റ്റർ പതിച്ചത്.

Tags: Ganesha Bappalord ganeshaCongress CandidateMaharashtra ElectionMohammad Arif Naseem KhanLord Ganpati Bappa
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies