കൊല്ലടാ... ഒന്ന് കൊന്നുനോക്കടാ....; കൊന്നാലും ചാവാത്ത ജന്തു; ഇത്തിരിപ്പോന്നവനെ തോൽപ്പിക്കാനാവില്ല മക്കളെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊല്ലടാ… ഒന്ന് കൊന്നുനോക്കടാ….; കൊന്നാലും ചാവാത്ത ജന്തു; ഇത്തിരിപ്പോന്നവനെ തോൽപ്പിക്കാനാവില്ല മക്കളെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 03:57 pm IST
jellyfish

jellyfish

FacebookTwitterWhatsAppTelegram

ജനിച്ചാൽ ഒരിക്കൽ മരണമുറപ്പാണ്.. എന്നാൽ ഈ ലോകത്തേക്ക് പിറന്നുവീണാൽ പിന്നെയൊരു തിരിച്ചുപോക്കില്ലാത്ത ജന്തുവുണ്ട്. അതാണ് ഇമ്മോർട്ടൽ ജെല്ലിഫിഷ്.

ജെല്ലിഫിഷുകളുടെ സ്പീഷിസിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവിയാണിത്. ശരീരത്തിൽ എന്തെങ്കിലും മുറിവേറ്റാലോ പരിക്ക് പറ്റിയാലോ മുറിവ് സുഖപ്പെട്ട് പഴയപടിയാകുന്ന പ്രത്യേകതരം ഹീലിം​ഗ് പവറാണ് ഈ ജെല്ലിഫിഷിന്.

പരിക്കേറ്റ ജെല്ലിഫിഷ് ചുങ്ങിചുരുങ്ങി ഒരു മുഴരൂപത്തിലേക്ക് മാറും. സമുദ്രോപരിതലത്തിൽ ചെന്നുകിടക്കും. 24-36 മണിക്കൂറുകൾ കഴിയുമ്പോൾ മുഴയായി കിടന്ന ജെല്ലിഫിഷിന് പുതുജന്മം ലഭിക്കും. ജനിച്ച സമയത്തുണ്ടായിരുന്ന അതേവളർച്ചയിലേക്ക് മാറിയിട്ടുണ്ടാകും. ഈ പ്രക്രിയയേയാണ് ട്രാൻസ്ഡിഫ്രന്റേഷൻ എന്ന് പറയുന്നത്. ലോകത്ത് അപൂർവം ജന്തുക്കളിൽ മാത്രം കണ്ടുവരുന്ന അവസ്ഥ.

1880കളിൽ മെഡിറ്ററേനിയൻ കടലിലാണ് ഇമ്മോർട്ടൽ ജെല്ലിഫിഷുകളെ ആദ്യമായി കണ്ടെത്തിയത്. പൂർണവളർച്ചയെത്തിയ ഇവയുടെ ശരീരത്തിന് 4.5 മില്ലിമീറ്റർ (0.18 ഇഞ്ച്) വലിപ്പം മാത്രമേ കാണൂ. Turritopsis dohrnii എന്നതാണ് ശാസ്ത്രനാമം. ലാർവയായി ജനിച്ചുവീഴുന്ന ജെല്ലിഫിഷുകളെ planula എന്നാണ് വിളിക്കുക. മറ്റ് ജെല്ലിഫിഷുകളെ പോലെ ബെൽ ആകൃതിയാണ് ഇതിനും. സുതാര്യമായ ശരീരമായതിനാൽ ഇതിനകത്ത് കടുംചുവപ്പ് നിറത്തിൽ ഒരു വസ്തു കാണാം. ഇതാണ് ഇവയുടെ ഉദരം.

മരണമില്ലാത്ത ഇമ്മോർട്ടൽ ജെല്ലിഫിഷിന്റെ അന്ത്യമെങ്ങനെ?

നിരവധി കടൽജീവികളുടെ ആഹാരമാണിവ. ലാർവയായി കഴിഞ്ഞതിന് ശേഷം വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ എന്തെങ്കിലും രോ​ഗം പിടിപെട്ടാൽ ഇവ ചത്തുപോകാറുണ്ട്. ആഹാരം കിട്ടിയില്ലെങ്കിലും ഇവ ചത്തുപോകും.

Tags: jellyfishImmortal jellyfishimmortal
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies