"സ്കൂളിലെത്തിയാൽ കുട്ടികൾ പുറത്തിറങ്ങരുത്; PT പിരീഡിൽ അകത്തിരുന്ന് കളിക്കണം; ആന്റി-ഓക്സിഡന്റ്സ് അടങ്ങിയ ഭക്ഷണം കഴിക്കണം": നിർദേശവുമായി അധികൃതർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സ്കൂളിലെത്തിയാൽ കുട്ടികൾ പുറത്തിറങ്ങരുത്; PT പിരീഡിൽ അകത്തിരുന്ന് കളിക്കണം; ആന്റി-ഓക്സിഡന്റ്സ് അടങ്ങിയ ഭക്ഷണം കഴിക്കണം”: നിർദേശവുമായി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 08:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​വായുമലിനീകരണതോത് ഉയർന്നതോടെ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് ഡൽഹി. രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി സ്കൂളുകൾ ഇതിനോടകം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിക്കഴിഞ്ഞു. ഓഫ് ലൈൻ ക്ലാസിനെത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ട മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ. ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കാണ് നിർദേശം.

സ്കൂളിലെത്തിയാൽ വിദ്യാർത്ഥികൾ പുറത്തിറങ്ങരുത്. ​ഗ്രൗണ്ടിലിറങ്ങിയുള്ള പ്രവർത്തനങ്ങളൊന്നും വേണ്ട. ഒഴിവുപിരീഡുകളിലും കായിക പിരീഡിലും സ്കൂൾ കെട്ടിടത്തിനകത്ത് തന്നെ ചെലവഴിക്കേണ്ടതാണ്. വായന, ചിത്രംവര, കരകൗശല വസ്തുക്കളുടെ നിർമാണം, ചെസ്-കാരംസ് തുടങ്ങിയ വിനോദങ്ങൾ എന്നിവയിൽ കുട്ടികൾക്ക് ഏർപ്പെടാം.

ആൻ്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണം കൊണ്ടുവരാൻ ശ്രദ്ധിക്കുക, നിർജലീകരണം തടയാൻ വെള്ളം കുടിച്ചുകൊണ്ടിരിക്കുക, N95 നിർബന്ധമായും ധരിക്കുക, ക്ലാസ് മുറികളുടെ വാതിലും ജനലുകളും അടച്ചിടുക, ആസ്ത്മ അടക്കമുള്ള ശ്വസനരോ​ഗങ്ങളുള്ള വിദ്യാർത്ഥികളെ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങിയ മാർ​ഗനിർദേശങ്ങളാണ് വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ള അധികൃതർ വിദ്യാർത്ഥികൾക്കായി പുറപ്പെടുവിച്ചിരിക്കുന്നത്.

Tags: Delhischoolair pollutionDelhi air pollution
Share
Tweet
SendShare

More News from this section

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

Latest News

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies