കുമ്പസാര ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന വിശുദ്ധ ഊറാറ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; മതവികാരം വ്രണപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധം ഇരമ്പുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുമ്പസാര ശുശ്രൂഷയ്‌ക്ക് ഉപയോഗിക്കുന്ന വിശുദ്ധ ഊറാറ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; മതവികാരം വ്രണപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധം ഇരമ്പുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 09:20 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ചെമ്പത്തൊട്ടി സെൻ്റ് ജോർജ് ഫെറോനാ പള്ളിയിൽ നിന്ന് കുമ്പസാര ശുശ്രൂഷകൾക്ക് വൈദികർ ഉപയോ​ഗിക്കുന്ന വിശുദ്ധ ഊറാറ കാണാതാവുകയും പിന്നീട് ശുചിമുറിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ‌‌‌

ഊറാറ കുമ്പാസാര കൂട്ടിൽ തന്നെ സൂക്ഷിക്കുകയാണ് പതിവെന്ന് സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി വികാരി ഫാ. ആന്റണി വ്യക്തമാക്കി. കാണാതായെന്ന് മനസിലാക്കി അന്വേഷണം നടത്തിയപ്പോഴാണ് ശുചിമുറിയിൽ നിന്ന് കണ്ടുകിട്ടിയതെന്ന് അദേഹം പറഞ്ഞു. ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ല. വരാന്തയിൽ തൂണുകൾ ഉള്ളത് കൊണ്ട് കുമ്പസാരക്കൂട് ഇരിക്കുന്നിടം സിസിടിവിയിൽ വ്യക്തമായി പതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരിക്കൂർ ഉപവിദ്യാഭ്യാസ ജില്ലയിലെ കലോത്സവത്തിൽ പങ്കെടുക്കാൻ ചെമ്പത്തൊട്ടി ഹൈസ്‌കൂളിൽ എത്തിച്ചേർന്ന അദ്ധ്യാപകനും ഒരു കൂട്ടം വിദ്യാർത്ഥികളും കൂടി ചെമ്പത്തൊട്ടി സിഎസ്എൻ കോൺവെന്റിൽ എത്തി നിസ്‌ക്കരിക്കാൻ അനുവാദം ചോദിച്ചതും വിവാദമായിരുന്നു. സ്ത്രീകൾ മാത്രം ഉണ്ടായിരുന്നതിനാൽ‌ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അസഭ്യവർഷം നടത്തി പ്രശ്നം സൃഷ്ടിച്ചു. തൊട്ടടുത്ത് മോസ്ക് ഉണ്ടായിട്ടും കന്യാസ്ത്രീ മഠത്തിലെത്തി നിസ്കരിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് വിശ്വാസികൾ പറയുന്നു.

എന്തുതന്നെയാണെങ്കിലും മുസ്ലിം മോസ്കുകൾ അടുത്ത് ഉണ്ടായിട്ടും അനാവശ്യമായി മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലും കെട്ടിടങ്ങളിലും നിസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കൂട്ടർ ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പൊതു സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കാസ അഭിപ്രായപ്പെട്ടു. ദേവാലയത്തിലെ വിശുദ്ധ വസ്തുവിനെ അപമാനിച്ചവർക്കെതിരെയും മഠത്തിലെത്തി അസഭ്യം പറഞ്ഞവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കാസ ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാകുകയാണ്. ഇത് വിശ്വാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Tags: casaഊറാറ
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies