casa - Janam TV

casa

മീനച്ചിൽ താലൂക്കിലുള്ള പള്ളികൾ സ്ഥിരമായി ആക്രമിക്കപ്പെടുന്നു; പൂഞ്ഞാറിൽ ക്രൈസ്തവ വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി സിറോ മലബാർസഭ

മീനച്ചിൽ താലൂക്കിലുള്ള പള്ളികൾ സ്ഥിരമായി ആക്രമിക്കപ്പെടുന്നു; പൂഞ്ഞാറിൽ ക്രൈസ്തവ വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി സിറോ മലബാർസഭ

കോട്ടയം: പൂഞ്ഞാറിൽ ക്രൈസ്തവ വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി സിറോമലബാർ സഭ. അക്രമം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റമാണെന്ന് സിറോ മലബാർ സഭ പറഞ്ഞു. ...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ ക്രിസ്ത്യൻ ഭവനങ്ങളിൽ മെഴുകുതിരികൾ തെളിയിക്കണം; വീണ്ടെടുപ്പിന്റെ നീതിയുടെ സന്തോഷത്തിൽ ഹൈന്ദവ ജനതയ്‌ക്കൊപ്പം അണിചേരണം: കാസ

പ്രാണപ്രതിഷ്ഠാ ദിനത്തിൽ ക്രിസ്ത്യൻ ഭവനങ്ങളിൽ മെഴുകുതിരികൾ തെളിയിക്കണം; വീണ്ടെടുപ്പിന്റെ നീതിയുടെ സന്തോഷത്തിൽ ഹൈന്ദവ ജനതയ്‌ക്കൊപ്പം അണിചേരണം: കാസ

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സന്തോഷം അറിയിച്ച് കാസ. പ്രാണപ്രതിഷ്ഠാ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്നും വീണ്ടെടുപ്പിന്റെ നീതിയുടെയും സന്തോഷത്തിൽ ക്രിസ്ത്യാനികളും ...

‘ഭാരതം ഇസ്രയേലിനൊപ്പം’; പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ച് കാസാ

‘ഭാരതം ഇസ്രയേലിനൊപ്പം’; പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ച് കാസാ

ഇസ്രായേലിനൊപ്പമാണ് ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കാസാ. സമൂഹമദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് കാസായുടെ പ്രതികരണം. പ്രദാനമന്ത്രി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് എക്‌സിൽ എഴുതിയ ...

ഈശോ എന്ന സിനിമയ്‌ക്കും , മീശ എന്ന നോവലിനും ഉള്ള ആവിഷ്‌ക്കാര സ്വാതന്ത്രം കേരള സ്റ്റോറി സിനിമയ്‌ക്കുമുണ്ട് : ചിത്രം പ്രദർശിപ്പിക്കണം , കമ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പ് മനസിലായെന്ന് ക്രിസ്ത്യൻ വിശ്വാസികൾ

തിരുവനന്തപുരം : കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥ പറയുന്ന 'കേരള സ്റ്റോറി'യ്ക്ക് എതിരായ കമ്യൂണിസ്റ്റുകളുടെ പ്രതിഷേധത്തിലൂടെ സഖാക്കളുടെ ഇരട്ടത്താപ്പ് മനസിലായെന്ന് ക്രിസ്ത്യൻ വിശ്വാസ സമൂഹം . ...

ചങ്ങനാശ്ശേരി നഗരസഭയുടെ ‘ബാങ്കുവിളി’ സൈറൻ; ഹൈക്കോടതിയിൽ ഹർജി നൽകി കാസ

ചങ്ങനാശ്ശേരി നഗരസഭയുടെ ‘ബാങ്കുവിളി’ സൈറൻ; ഹൈക്കോടതിയിൽ ഹർജി നൽകി കാസ

കോട്ടയം: നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി കാസ. നഗരസഭാ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി ...

സിനിമയിലുള്ളത് നമ്മുടെ പൂർവ്വികരുടെ അനുഭവം; മത ഭ്രാന്ത് മൂത്തവരുടെ ചതിയും വഞ്ചനയും കാണിച്ചു തന്ന സിനിമ; പുഴ മുതൽ പുഴ വരെയാണ് യഥാർത്ഥ സത്യം: കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ

സിനിമയിലുള്ളത് നമ്മുടെ പൂർവ്വികരുടെ അനുഭവം; മത ഭ്രാന്ത് മൂത്തവരുടെ ചതിയും വഞ്ചനയും കാണിച്ചു തന്ന സിനിമ; പുഴ മുതൽ പുഴ വരെയാണ് യഥാർത്ഥ സത്യം: കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ

സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ തള്ളി കയറ്റാൻ ശ്രമിക്കുന്ന വാരിയൻ കുന്നന്റെ യഥാർത്ഥ മുഖമാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രം കാണിച്ച് തരുന്നതെന്ന് കാസ ...

‘അന്യദേവന് പൂജിച്ച ഹലാൽമാംസം ക്രിസ്തുമസിന് വേണ്ട ,ഷെയർ ഇട്ട് പോത്തിനെ വെട്ടണം‘ ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ

ലൗ ജിഹാദും , മയക്കുമരുന്ന് ജിഹാദും മുസ്ലീങ്ങൾക്കെതിരായ കുപ്രചാരണങ്ങൾ : കാസയ്‌ക്കെതിരെ പരാതി നൽകി സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ

വയനാട് : ലൗ ജിഹാദിനും മയക്കുമരുന്ന് ജിഹാദിനുമെതിരെ കാസ എന്ന ക്രിസ്ത്യൻ സംഘടന നടത്തുന്ന ക്യാമ്പയിനെതിരെ പരാതി നൽകി സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ . വയനാട് ജില്ലാ ...

ഈശോയിലെ നായകൻ ശിവൻ: വിശുദ്ധ കുരിശിനെ കൊലപാതകത്തിനുള്ള ആയുധമാക്കി: നാദിർഷ ലക്ഷ്യമിട്ടത് ക്രൈസ്തവ അവഹേളനം തന്നെ എന്ന് കാസ

ഈശോയിലെ നായകൻ ശിവൻ: വിശുദ്ധ കുരിശിനെ കൊലപാതകത്തിനുള്ള ആയുധമാക്കി: നാദിർഷ ലക്ഷ്യമിട്ടത് ക്രൈസ്തവ അവഹേളനം തന്നെ എന്ന് കാസ

കോട്ടയം: നാദിർഷ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഈശോയ്‌ക്കെതിരെ  കാസ വീണ്ടും രംഗത്ത്. സിനിമയിലൂടെ നാദിർഷ ലക്ഷ്യമിടുന്നത് ക്രൈസ്തവ അവഹേളനം തന്നെയാണെന്ന് കാസ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കഴിഞ്ഞ ...

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ പോലീസിൽ പരാതി നൽകി കാസ-CASA

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ പോലീസിൽ പരാതി നൽകി കാസ-CASA

എറണാകുളം: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ പരാതി നൽകി ക്രിസ്തീയ സംഘടനയായ കാസ. സംഘടനാ അദ്ധ്യക്ഷൻ കെവിൻ പീറ്ററാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. ...

ജമ്മു കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ച് കണ്ണൂരിലെ കാസ ഹോട്ടൽ ; ശക്തമായ പ്രതിഷേധവുമായി ബിജെപി

ജമ്മു കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ച് കണ്ണൂരിലെ കാസ ഹോട്ടൽ ; ശക്തമായ പ്രതിഷേധവുമായി ബിജെപി

കണ്ണൂർ: ജമ്മു കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ച ഹോട്ടലിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പിലാത്തറയിലെ കാസാ ഹോട്ടലിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കശ്മീർ ഇല്ലാത്ത അപൂർണ്ണമായ മാപ്പ് ...

ക്രിസ്മസ് പിഴച്ചു പെറ്റവന്റെ ആഘോഷമെന്ന് പറഞ്ഞ വാസിം അൽ ഹിക്കിമിക്കെതിരെ കേസെടുത്തോ? നിയമം ഒരു സമുദായത്തിനു മാത്രമോ? ചോദ്യവുമായി കാസ

ക്രിസ്മസ് പിഴച്ചു പെറ്റവന്റെ ആഘോഷമെന്ന് പറഞ്ഞ വാസിം അൽ ഹിക്കിമിക്കെതിരെ കേസെടുത്തോ? നിയമം ഒരു സമുദായത്തിനു മാത്രമോ? ചോദ്യവുമായി കാസ

തിരുവനന്തപുരം:വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോർജിനെതിരെ നടപടിയെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സമുദായ സംഘടനയായ കാസ.പിസി ജോർജിന് കാസ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.പിസി ജോർജിന്റെ ...

ഹലാൽമാംസം പൈശാചികം: ഈസ്റ്ററിന് ഹലാൽമാസം വാങ്ങിക്കരുതെന്ന് കാസ

ഹലാൽമാംസം പൈശാചികം: ഈസ്റ്ററിന് ഹലാൽമാസം വാങ്ങിക്കരുതെന്ന് കാസ

കൊച്ചി: ഈസ്റ്ററിന് ഹലാൽമാസം വാങ്ങരുതെന്ന് ക്രിസ്ത്യൻ അസോസിയഷൻ ഫോർ ആക്ഷൻ(കാസ) ആവശ്യപ്പെട്ടു. അത് പൈശാചികമാണെന്നും ഈസ്റ്ററിൽ നിന്നും ഹലാൽമാംസം പൂർണമായി ഉപേക്ഷിക്കണമെന്നും കാസ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കി. ...

ഗോത്ര ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട ഹലാൽ മാംസം ആവശ്യമില്ല : ഈസ്റ്ററിന് ഹലാൽ രഹിത മാംസ വിൽപ്പനശാലകൾ ആരംഭിക്കുമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ

ഗോത്ര ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട ഹലാൽ മാംസം ആവശ്യമില്ല : ഈസ്റ്ററിന് ഹലാൽ രഹിത മാംസ വിൽപ്പനശാലകൾ ആരംഭിക്കുമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ

കൊച്ചി : ഈസ്റ്ററിന് ഹലാൽ മാംസം വാങ്ങരുതെന്ന ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ . ക്രിസ്ത്യൻ അസോസിയേഷൻ ഫോർ ആക്ഷൻ എന്ന സംഘടനയാണ് ഹലാൽ മാംസം വിൽക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് ...

ഈശോ കഥാപാത്രമാണെങ്കിൽ മുഹമ്മദും കഥാപാത്രം ;ഈശോ എന്ന പേരിൽ സിനിമ ഇറങ്ങിയാൽ ‘മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ’ എന്ന ഹ്രസ്വസ്വചിത്രവും പുറത്തിറക്കുമെന്ന് കാസ

ഈശോ കഥാപാത്രമാണെങ്കിൽ മുഹമ്മദും കഥാപാത്രം ;ഈശോ എന്ന പേരിൽ സിനിമ ഇറങ്ങിയാൽ ‘മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ’ എന്ന ഹ്രസ്വസ്വചിത്രവും പുറത്തിറക്കുമെന്ന് കാസ

തിരുവനന്തപുരം : ഈശോ എന്ന പേരിൽ നാദിർഷായുടെ സിനിമ ഇറങ്ങിയാൽ തീർച്ചയായും മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ എന്ന ഹ്രസ്വ ചിത്രവും ഇറങ്ങിയിരിക്കുമെന്ന് വിവിധ ക്രിസ്ത്യൻ സഭകളുടെ ...

‘അന്യദേവന് പൂജിച്ച ഹലാൽമാംസം ക്രിസ്തുമസിന് വേണ്ട ,ഷെയർ ഇട്ട് പോത്തിനെ വെട്ടണം‘ ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ

‘അന്യദേവന് പൂജിച്ച ഹലാൽമാംസം ക്രിസ്തുമസിന് വേണ്ട ,ഷെയർ ഇട്ട് പോത്തിനെ വെട്ടണം‘ ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ

മലപ്പുറം : ക്രിസ്തുമസിന് ഹലാൽ മാംസം വാങ്ങരുതെന്ന ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ . ക്രിസ്ത്യൻ അസോസിയേഷൻ ഫോർ ആക്ഷൻ എന്ന സംഘടനയാണ് ഹലാൽ മാംസം വിൽക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist