പട്ടുസാരി..പലഹാരങ്ങൾ പെട്ടി നിറയെ സമ്മാനങ്ങൾ; വൈറലായി നാഗ ചൈതന്യ-ശോഭിത വിവാഹത്തിന്റെ ക്ഷണക്കത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പട്ടുസാരി..പലഹാരങ്ങൾ പെട്ടി നിറയെ സമ്മാനങ്ങൾ; വൈറലായി നാഗ ചൈതന്യ-ശോഭിത വിവാഹത്തിന്റെ ക്ഷണക്കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹ വാർത്ത പുറത്തുവന്നതുമുതൽ ഓരോ ചടങ്ങുകളും ആകാംക്ഷയോടെ വീക്ഷിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളുടെ പേരും വിവാഹത്തിന്റെ മുഹൂർത്തവും സഹിതം കത്തിലുണ്ട്.

ഈ വർഷം ഡിസംബറിലാണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയുംവിവാഹിതരാകുന്നത്. അതിഥികളോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി, വിവാഹ ക്ഷണക്കത്തിനൊപ്പം ഒരു ഗുഡീസ് ബാസ്‌ക്കറ്റും (സമ്മാനപ്പെട്ടി) വിതരണം ചെയ്തിട്ടുണ്ട്. പെട്ടിക്കുള്ളിൽ പരമ്പരാഗത രീതിയിൽ നിർമ്മിച്ച ക്ഷണ പത്രികയ്‌ക്കൊപ്പം പട്ടുസാരി, അല്ലെങ്കിൽ ദുപ്പട്ട, മധുര പലഹാരങ്ങൾ, പൂക്കൾ എന്നിങ്ങനെ വ്യത്യസ്തമായ സമ്മാനങ്ങൾ നിറച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ, മണികൾ, പശുക്കൾ എന്നിവയുടെ ചിത്രങ്ങൾ സംയോജിപ്പിച്ചിട്ടുള്ള തെലുങ്ക് സംസ്കാരത്തിൽ വേരൂന്നിയ പരമ്പരാഗത ക്ഷണക്കത്താണ് രൂപകൽപന ചെയ്തിരിക്കുന്നത്.

അക്കിനേനി കുടുംബത്തിന് വൈകാരിക പ്രാധാന്യമുള്ള ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാകും വിവാഹ ചടങ്ങുകളെന്നാണ് സൂചന. നാഗചൈതന്യയുടെ പരേതനായ മുത്തച്ഛനും ഇതിഹാസ നടനുമായ അക്കിനേനി നാഗേശ്വര റാവു (ANR) നിർമ്മിച്ച സ്റ്റുഡിയോയാണിത്. ചടങ്ങുകൾ കഴിയുന്നത്ര പരമ്പരാഗതവും സ്വകാര്യവുമാക്കാനാണ് ഇരുകൂട്ടരുടെയും തീരുമാനം. ശോഭിത മേക്കപ്പിനായി പ്രത്യേകം സ്റ്റൈലിസ്റ്റിനെയോ മെഗാ ടീമിനെയോ നിയമിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഓഗസ്റ്റിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയം.

Tags: naga chaitanyaSobhita DhulipalaTelungu ActorWedding invitationgoodies-basket
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies