‘ഉളുന്തൂർപേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ ; നയൻതാരയെ പ്രണയിച്ചതിന് ഏറെ പരിഹസിക്കപ്പെട്ടതായി വിഘ്‌നേശ് ശിവൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഉളുന്തൂർപേട്ടൈ നായയ്‌ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ ; നയൻതാരയെ പ്രണയിച്ചതിന് ഏറെ പരിഹസിക്കപ്പെട്ടതായി വിഘ്‌നേശ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 08:58 am IST
FacebookTwitterWhatsAppTelegram

നയൻതാരയെ പ്രണയിച്ചതിന്റെ പേരിൽ ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്ന് വിഘ്‌നേശ് ശിവൻ. നയൻ‌താരയുടെ ജീവിതവും പ്രണയവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെ‌യ്‌ലി’ലാണ് തങ്ങളുടെ പ്രണയത്തെപ്പറ്റി വിഘ്‌നേശ് ശിവൻ തുറന്ന് പറയുന്നത് .

നയൻതാരയാണ് ആദ്യം ഇഷ്ടം വെളിപ്പെടുത്തിയതെന്നും, ‘ഉളുന്തൂർപേട്ടൈ നായയ്‌ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ എന്നാണ് ആ സമയം തങ്ങളുടെ ബന്ധത്തെ ചിലർ വിശേഷിപ്പിച്ചതെന്നും വിഘ്‌നേശ് ശിവൻ പറയുന്നു .

‘ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരാണം , അനുജത്തിയും , അമ്മയും ഉള്ള കുടുംബത്തിൽ പിന്നെ ആൺ തരിയായി ഞാൻ മാത്രമേ ഉള്ളൂ.എന്നാൽ കുടുംബഭാരം ഏൽപ്പിക്കാതെ സിനിമ എന്ന സ്വപ്നത്തിലേക്ക് പോകാനാണ് അമ്മ പറഞ്ഞത്. അമ്മയുടെ അനുഭവങ്ങൾ താൻ നാനും റൗഡി എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ എന്നും വിഘ്നേശ് ശിവൻ പറയുന്നു.

നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ‘വിക്കി ഇവിടെ നിങ്ങളാണ് ഡയറക്ടർ. നിങ്ങൾ പറയുന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്.‘ എന്നാണ് നയൻ അന്ന് എന്നോട് പറഞ്ഞത് . സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോൾ സെറ്റ് മിസ് ചെയ്യുന്നു എന്ന് നയൻ‌താര പറഞ്ഞു. ‘എനിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ട്’ എന്നായിരുന്നു എന്റെ മറുപടി . ഒരു ദിവസം നയൻ തന്നെയാണ് പ്രണയം വെളിപ്പെടുത്തിയത്. അന്ന് കളിയാക്കുകയാണോ എന്നാണ് തോന്നിയത്. പിന്നീട് ഒരു ദിവസം കുറേനേരം ഫോണിൽ സംസാരിച്ചു. അതിന് ശേഷമാണ് പ്രണയത്തിലായത്

ഞങ്ങളുടെ പ്രണയത്തെപ്പറ്റി ആദ്യം പുറത്തറിഞ്ഞപ്പോൾ അതിനെപ്പറ്റി മീം ഇറങ്ങി, ‘ഉളുന്തൂർപേട്ടൈ നായയ്‌ക്ക് നാഗൂർ ബിരിയാണി’ എന്ന് എഴുതി ഞങ്ങളുടെ രണ്ടുപേരുടെയും പടം വച്ച് പ്രചരിപ്പിച്ചു. ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്തുകൊണ്ട് നയനെ പ്രണയിക്കാൻ പാടില്ല?! നയൻ വന്നതിനു ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു- എന്നും വിക്കി പറയുന്നു.

Tags: Nayan Thara
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies