മുടി വളർ‌ച്ചയ്ക്ക് അമൃത്; നെല്ലിക്ക വേണോ അതോ ചെമ്പരത്തി വേണോ? കറുത്തിരുണ്ട നീളമുള്ള മുടികൾക്ക് ഏത് എണ്ണ വേണം? ഇതറിഞ്ഞോളൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടി വളർ‌ച്ചയ്‌ക്ക് അമൃത്; നെല്ലിക്ക വേണോ അതോ ചെമ്പരത്തി വേണോ? കറുത്തിരുണ്ട നീളമുള്ള മുടികൾക്ക് ഏത് എണ്ണ വേണം? ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 03:04 pm IST
FacebookTwitterWhatsAppTelegram

കാലമെത്ര കഴിഞ്ഞാലും മുട്ടോളം മുടിയുടെ അഴകും സൗന്ദര്യവുമൊന്നും മാറില്ല. സ്റ്റൈലാക്കി വച്ചാലും ഒടുവിൽ മുടിയിൽ എണ്ണ തേച്ച് നീളം വയ്പ്പിച്ചെടുക്കുന്നവർ കുറവല്ല. മുടിക്കൊഴിച്ചിലും താരനുമൊക്കെയാണ് പലരും നേരിടുന്ന പ്രശ്നം. ഇവയെ പടിക്ക് പുറത്താക്കാൻ കാലങ്ങളായി ഉപയോ​ഗിച്ചുവരുന്ന എണ്ണകളാണ് ചെമ്പരത്തി എണ്ണയും നെല്ലിക്ക എണ്ണയും. എന്നാൽ ഇവ രണ്ടും എപ്പോഴാണ് ഉപയോ​ഗിക്കേണ്ടതെന്നും ഏതാണ് മെച്ചമെന്നും ചിന്തിച്ചിട്ടുണ്ടോ? ഉത്തരമിതാ..

മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ‌ കുറയ്‌ക്കാനും ഈ രണ്ട് ഹെയർ ഓയിലുകളും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. താരൻ, അണുബാധ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ അകറ്റാനും നെല്ലിക്ക ചേർത്ത എണ്ണയും ചെമ്പരത്തി എണ്ണയും സഹായിക്കുന്നു.

ചെമ്പരത്തിയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും നല്ലതാണ്. ആൻ്റി-ഫൺ​ഗൽ ​ഗുണങ്ങൾ‌ ഉള്ളതിനാൽ തന്നെ തല ചൊറിച്ചിൽ, താരൻ എന്നിവ അകറ്റുന്നു. ചെമ്പരത്തി സത്തിൽ ലിപിഡുകൾ, ഫ്ലേവനോയ്ഡുകൾ, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള മുടിക്കും ഇത് നല്ലതാണ്. മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽ നിന്ന് മുടിക്ക് സംരക്ഷണം നൽകാനും ചെമ്പരത്തിയെണ്ണ സഹായിക്കും.

കറുത്തിരുണ്ട നീളമുള്ള മുടികൾക്ക് നെല്ലിക്ക എണ്ണ​ നല്ലതാണ്. ആൻറി ഓക്‌സിഡൻറുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുകയും അകാല നരയെ തടയുകയും ചെയ്യുന്നു. തലയോട്ടിയിലെ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ഫോളിക്കിളുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയിഴകളുടെ കരുത്ത് വർദ്ധിപ്പിക്കുന്ന പെക്റ്റിനുകളും ഫൈറ്റോ ന്യൂട്രിയൻ്റുകളും നെല്ലിക്കാ എണ്ണയിൽ അടങ്ങിയിട്ടുണ്ട്.

ചെമ്പരത്തി എണ്ണ ഉണ്ടാക്കാം..

ചെമ്പരത്തി പൂക്കൾ കഴുകി വെയിലത്ത് വച്ച് ഈർപ്പം കളയുക. ഇത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് കാച്ചിയെടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

‌നെല്ലിക്കാ എണ്ണ ഉണ്ടാക്കാം..

നെല്ലിക്ക കുരു കളഞ്ഞ്, നാലായി മുറിച്ചെടുക്കുക. ഇത് വെയിലത്ത് വച്ച് ഉണക്കുക. തുടർന്ന് ഇതിലേക്ക് ഒരു കപ്പ് എള്ളെണ്ണയും ഒരു കപ്പ് വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ചെറുതീയിൽ കാച്ചിയെടുക്കുക.

Tags: Amla oilHibiscus oilHair growthbetter
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies