Say NO to പഞ്ചസാര?! പകരം ആറ് ബദലുകൾ; മധുരവും കഴിക്കാം, ആരോഗ്യവും കാക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

Say NO to പഞ്ചസാര?! പകരം ആറ് ബദലുകൾ; മധുരവും കഴിക്കാം, ആരോഗ്യവും കാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 09:58 pm IST
FacebookTwitterWhatsAppTelegram

മധുരമുള്ള കൊലയാളിയെന്ന് വിശേഷിപ്പിക്കുന്ന പഞ്ചസാരയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പെടാപാട് പെടുന്നവരാണ് ഭൂരിഭാ​ഗം പേരും. മധുരമില്ലാത്ത ഭക്ഷ്ഷണം രുചിയില്ലെന്ന് തോന്നുന്നവർ പഞ്ചസാര ഉൾപ്പെടുത്തുന്നതാണ് പതിവ്. പഞ്ചസാരയ്‌ക്ക് പകരം എന്ത് ചേർക്കുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട. ഈ 6 പദാർത്ഥങ്ങൾ പഞ്ചസാരയ്‌ക്ക് പകരം ഉപയോ​ഗിക്കാം. ആരോ​ഗ്യപ്രദമായ പോംവഴികൾ ഇതാ..

തേൻ

ആന്റിബാക്ടീരിയൽ, ആന്റിഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയ തേൻ പ്രകൃതിദത്തമാണ്. പഞ്ചസാരയ്‌ക്ക് പകരം പല ആഹാരങ്ങളിലും ഉപയോ​ഗിക്കാം.

ശർക്കര

അയേൺ, പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവയടങ്ങിയ ശർക്കര മികച്ച ബദൽമാർ​ഗമാണ്.

സ്റ്റീവിയ

സീറോ-കലോറി അടങ്ങിയ ഈ സസ്യാധിഷ്ഠിത പദാർത്ഥം ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമാണ്.

കോക്കനട്ട് ഷു​ഗർ

ഗ്ലൈകെമിക് ഇൻഡക്സ് കുറവുള്ള പൊട്ടാസ്യത്താൽ സമ്പന്നമായ കോക്കനട്ട് ഷു​ഗർ ബേക്ക് ചെയ്യാൻ പഞ്ചസാരയ്‌ക്ക് പകരം ഉപയോ​ഗിക്കാവുന്നതാണ്.

ഡേറ്റ് സിറപ്പ്

പോഷകങ്ങളാൽ സമ്പന്നമാണ് ഈത്തപ്പഴം. നാച്ചുറൽ ഫൈബറും മധുരവും ഇതിലടങ്ങിയിട്ടുണ്ട്. പാൻകേക്കും സ്മൂത്തികളും തയ്യാറാക്കുന്നതിന് ഉചിതമാണ്.

മേപ്പിൾ സിറപ്പ്

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മധുരമാണിത്. ഓട്ട്മീൽ, വേഫിൾസ് എന്നിവയ്‌ക്ക് മുകളിൽ ഒഴിക്കാൻ നല്ലതാണ്.

 

Tags: sugarWHITE SUGAR
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies