‘ എന്റെ അച്ഛൻ ഒരു ഇതിഹാസമാണ് , അദ്ദേഹത്തെ ബഹുമാനിച്ച് സംസാരിക്കണം ‘ ; എ ആർ റഹ്മാന്റെ മകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ എന്റെ അച്ഛൻ ഒരു ഇതിഹാസമാണ് , അദ്ദേഹത്തെ ബഹുമാനിച്ച് സംസാരിക്കണം ‘ ; എ ആർ റഹ്മാന്റെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 09:10 am IST
Facebook
Twitter
WhatsAppTelegram

29 വർഷത്തെ ദാമ്പത്യത്തിന് ശേഷം എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന് അഭിഭാഷക വന്ദനാ ഷാ ആണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യത മാനിക്കണമെന്നും അവർ ആവശ്യപെട്ടു.

റഹ്മാന്റെ ബാന്റിലെ ബാസിസ്റ്റ് ആയ മോഹിനി ഡേയുടെ വിവാഹമോചന വാര്‍ത്തകള്‍ കൂടി വന്നതോടെ പലതരത്തിലുള്ള റഹ്മാന്റേയും സൈറയുടേയും വിവാഹമോചനത്തിന്റെ കാരണം മോഹിനി ഡേ ആണെന്നും പ്രചരിച്ചു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി റഹ്മാന്റെ മകന്‍ എആര്‍ അമീന്‍ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ അച്ഛന്‍ ഒരു ഇതിഹാസമാണെന്നും അങ്ങനെയൊരാളെക്കുറിച്ച് സംസാരിക്കേണ്ടത് ആ ബഹുമാനം നല്‍കിയിട്ടാകണം എന്നുമാണ് അമീന്‍ കുറിച്ചത്. വര്‍ഷങ്ങളായി അദ്ദേഹം നിലനിര്‍ത്തുന്ന മൂല്യങ്ങളും ബഹുമാനവും സ്‌നേഹവും കൊണ്ടും അദ്ദേഹം ഇതിഹാസമാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ വളരെ നിരാശ തോന്നുന്നു .അദ്ദേഹത്തിന്റെ അന്തസ് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നുമാണ് അമീന്റെ കുറിപ്പിൽ പറയുന്നത് .

‘ എന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്. സംഗീതരംഗത്തിന് നല്‍കിയ സംഭാവനകള്‍ കൊണ്ടു മാത്രമല്ല, വര്‍ഷങ്ങളായി അദ്ദേഹം നിലനിര്‍ത്തുന്ന മൂല്യങ്ങളും ബഹുമാനവും സ്‌നേഹവും കൊണ്ടും അദ്ദേഹം ഇതിഹാസമാണ്. അദ്ദേഹത്തെ പറ്റി വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ വളരെ നിരാശ തോന്നുന്നു.

അത്തരം തെറ്റായ വിവരങ്ങളില്‍ ഏര്‍പ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ദയവായി വിട്ടുനില്‍ക്കൂ. അദ്ദേഹത്തിന്റെ അന്തസ്സിനെയും, നമ്മളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’ – ഇത്തരത്തിലാണ് അമീന്റെ കുറിപ്പ്.

 

Tags: a r rahman
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies