പാലക്കാട് വർഗീയ ശക്തികളെ കൂട്ടുപിടിച്ച് യുഡിഎഫ് ജയിച്ചു; എൻഡിഎ ആത്മപരിശോധന നടത്തി ജനങ്ങൾക്കൊപ്പം നിൽക്കും: കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് വർഗീയ ശക്തികളെ കൂട്ടുപിടിച്ച് യുഡിഎഫ് ജയിച്ചു; എൻഡിഎ ആത്മപരിശോധന നടത്തി ജനങ്ങൾക്കൊപ്പം നിൽക്കും: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 02:57 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം എൻഡിഎയ്‌ക്ക് കാഴ്ചവയ്‌ക്കാൻ സാധിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളേക്കാൾ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും ആത്മപരിശോധന നടത്തി ജനങ്ങൾക്കൊപ്പം കൂടെ നിൽക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

” സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ ഒട്ടുമിക്ക ഉപതെരഞ്ഞെടുപ്പുകളിലും എൻഡിഎയ്‌ക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളുടെ എല്ലാ ഘട്ടങ്ങളും പരിശോധിച്ചാൽ വോട്ടുകൾ കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ടെങ്കിലും ഓരോ സ്ഥലത്തും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ എൻഡിഎയ്‌ക്ക് സാധിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരമുണ്ടായിരുന്നിട്ട് പോലും ചേലക്കരയിൽ പ്രതിപക്ഷമായ യുഡിഎഫിന് വിജയിക്കാൻ സാധിച്ചില്ല. സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി ഉജ്ജ്വലമായ വിജയം പാലക്കാട് നേടുമെന്ന് എൽഡിഎഫും പറഞ്ഞിരുന്നു. അവർക്കും വിജയിക്കാൻ സാധിച്ചില്ല. ചേലക്കരയിൽ എൻഡിഎയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷത്തെക്കാൾ 10,000 ലധികം വോട്ടുകൾ നേടാൻ സാധിച്ചു.”- കെ സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ട് ഇത്തവണ കുറഞ്ഞിട്ടുണ്ട്. മെട്രോമാൻ ഇ ശ്രീധരൻപിള്ളയ്‌ക്ക് ലഭിച്ചതെല്ലാം രാഷ്‌ട്രീയ വോട്ടുകളല്ലായിരുന്നു. എന്നാൽ ഇത്തവണ ലഭിച്ചതെല്ലാം രാഷ്‌ട്രീയ വോട്ടുകളാണ്. എന്നാൽ വോട്ടുകളിൽ കുറവ് വന്നതെങ്ങനെ എന്നതിൽ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പ്രചാരണം നടത്താനും കൃത്യമായി വിനിയോഗിക്കാനും യുഡിഎഫിന് സാധിച്ചു. വർഗീയ രാഷ്‌ട്രീയത്തെ കൂട്ടുപിടിച്ച് നേടിയ വിജയമാണ് യുഡിഎഫിന്റേത്. സിപിഎമ്മിന്റെ കള്ളപ്രചാരണങ്ങൾ ശക്തമായി പ്രതിരോധിക്കാൻ എൻഡിഎയ്‌ക്ക് സാധിച്ചുവെന്നാണ് വിലയിരുത്തുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞെത്തിയത് എസ്ഡിപിഐ ജില്ലാ നേതൃത്വമായിരുന്നു. വോട്ടുകൾ ഉറപ്പാക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഖുർആനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചുവെന്ന് ഉൾപ്പെടെയുള്ള ആരോപണം നിലനിൽക്കെയാണ് രാഹുൽമാങ്കൂട്ടത്തിലിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് എസ്ഡിപിഐ രംഗത്തെത്തിയത്.

Tags: BJPPalakkadK SurendranByelection
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies