നിറംപിടിപ്പിച്ച കഥകൾ മെനഞ്ഞത് മതി!! 24 മണിക്കൂറിനകം വാർത്തകൾ നീക്കം ചെയ്യണം; അറിയിപ്പുമായി AR റഹ്മാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിറംപിടിപ്പിച്ച കഥകൾ മെനഞ്ഞത് മതി!! 24 മണിക്കൂറിനകം വാർത്തകൾ നീക്കം ചെയ്യണം; അറിയിപ്പുമായി AR റഹ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 08:22 pm IST
FacebookTwitterWhatsAppTelegram

വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന അധിക്ഷേപങ്ങളെ നിയമപരമായി നേരിടുമെന്ന് അറിയിച്ച് ARR ടീം. അപകീർത്തികരമായ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എആർ റഹ്മാൻ വ്യക്തമാക്കി. ആക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും വ്യാജ വാർത്തകളും 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് റഹ്മാന്റെ ടീം അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പ് അവ​ഗണിക്കുന്നവർക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകുമെന്നും സം​ഗീതജ്ഞൻ വ്യക്തമാക്കിയിട്ടുണ്ട്.

റഹ്മാനും സൈറയും പിരിയുന്നതുമായി ബന്ധപ്പെട്ട് വി​ദ്വേഷകരമായ രീതിയിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വാർത്തകളും ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. കുറ്റകൃത്യം തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവുലഭിക്കുമെന്ന മുന്നറിയിപ്പും റഹ്മാന്റെ ടീം നൽകുന്നുണ്ട്. റഹ്മാന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് നിറംപിടിപ്പിക്കുന്ന കഥകൾ മെനഞ്ഞ് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർമാർ, ഓൺലൈൻ മാദ്ധ്യമങ്ങൾ എന്നിവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.

നവംബർ 19നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയൽ വാർത്ത പുറത്തുവന്നത്. സൈറ ബാനു തന്റെ അഭിഭാഷക മുഖേന വിവരം അറിയിക്കുകയായിരുന്നു. 29 വർഷത്തെ ദാമ്പത്യ ജീവിതം ഏറെ വേദനയോടെയാണ് അവസാനിപ്പിക്കുന്നതെന്നും പ്രയാസമേറിയ ഈ ഘട്ടത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സൈറ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ റഹ്മാനും വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റ് പങ്കുവച്ചു. അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.

Tags: a r rahmanDivorce caseSaira Banu
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies